[smc-discuss] DAKF hijacking SMC

Anilkumar KV anilankv at gmail.com
Sat Oct 2 08:44:40 PDT 2010


ഈ ആശങ്ക അസ്ഥാനത്താണു്. നമ്മുടെ കൂട്ടായ്മയെ 'ഹൈജാക്കു്' ചെയ്യാന്‍ ആര്‍ക്കും
പറ്റില്ല. ഭാഷാ സാങ്കേതികരംഗത്തു് ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനം തന്നെയാണു്
ഇതിന്റെ ശക്തി. അതു് ആര്‍ക്കും തട്ടിയെടുക്കാന്‍ വേറൊരു സംഘടനക്കോ
കൂട്ടായ്മക്കോ സാദ്ധ്യമല്ല.

- അനില്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101002/8c6f1994/attachment-0003.htm>


More information about the discuss mailing list