[smc-discuss] DAKF hijacking SMC

MAHESH MANGALAT maheshmangalat at gmail.com
Sat Oct 2 11:22:19 PDT 2010


സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ് എന്നപേരില്‍ ഒരു സന്നദ്ധസംഘം നിലനില്ക്കേ ആ
പേരില്‍ ഒരു സംഘം DAKF യുടെ ആഭിമുഖ്യത്തില്‍ ലോഞ്ജ് ചെയ്തുവെന്നു്
പറയുന്നതെങ്ങനെ എന്ന് മനസ്സിലാവുന്നില്ലല്ലോ.‌‌
അങ്ങനെ ഒരു സംഘം നിലവിലുള്ളത് DAKF പ്രവര്‍ത്തകര്‍ക്ക് അറിവില്ലേ?
ഒരേ പേരില്‍ സംഘം ഉണ്ടാക്കി ആദ്യത്തേതിനെ മറികടക്കണം എന്ന പരിപാടിയാണോ?
എന്തായാലും ഇത് തമാശയല്ല, വേറെ എന്തോ ആണു് എന്നാണു് തോന്നുന്നതു്.
സസ്നേഹം
മഹേഷ് മംഗലാട്ട്
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101002/2264c604/attachment-0003.htm>


More information about the discuss mailing list