[smc-discuss] DAKF hijacking SMC

Anilkumar KV anilankv at gmail.com
Sat Oct 2 21:08:33 PDT 2010


മഹേഷിന്റെ മിക്ക കത്തുകളിലും കാണുന്നുണ്ടല്ലോ, കുത്തിത്തിരിപ്പിനായി ചില
വകകള്‍. ഇവ സ്വാഭാവികമായി വരുന്നതാണോ അല്ല മനഃപൂര്‍വ്വം വരുത്തുന്നതാണോ ?

ഏതായാലും നിഴലിനോടുള്ള യുദ്ധം തുടര്‍ന്നോളു. ക്ഷീണിക്കമ്പോള്‍ മതിയാക്കാം.

 - അനില്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101003/f9a94333/attachment-0002.htm>


More information about the discuss mailing list