[smc-discuss] malayalam autocorrect released for Libre/Open Office

manoj k manojkmohanme03107 at gmail.com
Tue Oct 26 02:32:12 PDT 2010


2010, ഒക്ടോബര്‍ 26 2:52 വൈകുന്നേരം ന്, Sebin Jacob <sebinajacob at gmail.com>എഴുതി:

> അക്ഷരതെറ്റ് - അക്ഷരത്തെറ്റ്
> ചൂണ്ടികാണിക്കുക - ചൂണ്ടിക്കാണിക്കുക
>
> ഇടത്തും വലത്തുമുള്ള പദങ്ങള്‍ എനിക്കു് ഒരേപോലെ വായിക്കാനാവില്ല. മനോജിനു് അതു
> കഴിയുന്നുണ്ടോ? മനോജ് എഴുതുന്നതില്‍ മിക്കവാറും തന്നെ ഇങ്ങനെ കാണാറുണ്ടു്.
>
>
അത് ഞാന്‍ ഉപയോഗിക്കുന്ന ഇന്പുട്ട് ടൂളിന്റെ കുഴപ്പം ആണ്‌. :(
ഗൂഗിള്‍ translater ഇന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു വരുന്നതെ ഉള്ളു. അത്
ഉപയോഗിച്ചാല്‍ മൊത്തം അക്ഷരത്തെറ്റ് ആണ്‌ . ശീലങ്ങള്‍ മാറ്റണം . incript
ഉപയോഗിക്കുമ്പോള്‍ അക്ഷരതെറ്റുകള്‍ കുറവാണു. പക്ഷെ അതില്‍ വേഗത ആയിട്ടില്ല.
മാറാന്‍ ശ്രമിക്കുന്നുണ്ട് :)
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101026/bc55c63d/attachment-0003.htm>


More information about the discuss mailing list