[smc-discuss] malayalam autocorrect released for Libre/Open Office

Sebin Jacob sebinajacob at gmail.com
Tue Oct 26 02:22:56 PDT 2010


അക്ഷരതെറ്റ് - അക്ഷരത്തെറ്റ്
ചൂണ്ടികാണിക്കുക - ചൂണ്ടിക്കാണിക്കുക

ഇടത്തും വലത്തുമുള്ള പദങ്ങള്‍ എനിക്കു് ഒരേപോലെ വായിക്കാനാവില്ല. മനോജിനു് അതു
കഴിയുന്നുണ്ടോ? മനോജ് എഴുതുന്നതില്‍ മിക്കവാറും തന്നെ ഇങ്ങനെ കാണാറുണ്ടു്.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101026/dc47be31/attachment-0003.htm>


More information about the discuss mailing list