[smc-discuss] malayalam autocorrect released for Libre/Open Office

Ranjit Panicker panicker.ranjit at gmail.com
Sun Oct 31 10:02:25 PDT 2010


നാരായണമേനോന്‍ മാഷുടെ ഫോണ്‍ :09846230248. അദ്ദേഹം താമസിക്കുന്നത് തൃശൂര്‍ -
ഗുരുവായൂര്‍ റൂട്ടില്‍ അരിയന്നൂരില്‍ ശ്രീകൃഷ്ണ കോളേജിനടുത്താണ്. എല്ലാ ബുധന്‍
, വെള്ളി ദിവസങ്ങളിലും ഉച്ചക്ക് തൃശൂരില്‍ പി.ജി.സെന്ററില്‍ ക്ലാസെടുക്കാന്‍
എത്തും. വിവരങ്ങള്‍ സൂചിപ്പിച്ചപ്പോള്‍ ഈ ബുധനാഴ്ച കാണാമെന്ന് മാഷ്
പറഞ്ഞിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് 4 മണിക്ക് മനോജിന് എത്താമോ? അല്ലെങ്കില്‍
വെള്ളിയാഴ്ച. മറ്റു ദിവസങ്ങളിലാണെങ്കില്‍ വീട്ടില്‍ ചെന്നും കാണാം.
 - പി.രണ്‍ജിത് . (ഫോണ്‍. 09846237861)

2010/10/31 Anivar Aravind <anivar.aravind at gmail.com>

> 2010/10/31 manoj k <manojkmohanme03107 at gmail.com>:
> >
> > 2010, ഒക്ടോബര്‍ 31 12:14 വൈകുന്നേരം ന്, Ranjit Panicker
> > <panicker.ranjit at gmail.com> എഴുതി:
> >>
> >> മലയാളം ഓട്ടോകറക്ടിന് ഒരു വ്യാകരണ അധ്യാപകന്റെ പരിശോധന വേണമെന്നാണ് എന്റെ
> >> പക്ഷം. കേരളവര്‍മ്മ കോളേജില്‍ നിന്ന് വിരമിച്ച പ്രൊഫ.പി.നാരായണമേനോനെ ഈ
> >> ഗ്രൂപ്പില്‍ പലരും അറിയും (ഹുസൈന്‍ സര്‍, അനിവര്‍...).ഏതാനും വര്‍ഷങ്ങളായി
> >> അദ്ദേഹം കേരളസര്‍ക്കാരിന്റെ പാഠപുസ്തകസമിതിയിലുണ്ട്.
> സാമൂഹ്യപ്രവര്‍ത്തകനെന്ന
> >> നിലയില്‍ നേരത്തെ അദ്ദേഹത്തെ പലര്‍ക്കും പരിചയമുണ്ടാകും. ഇക്കാര്യം
> >> സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. കമ്പ്യൂട്ടറില്‍
> >> പരിചയമില്ലാത്തതിനാല്‍, ഇപ്പോള്‍ ചേര്‍ത്തിട്ടുള്ള തെറ്റ് - ശരി പദപ്പട്ടിക
> >> പ്രിന്റ് ചെയ്ത് നല്‍കാം. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഏതാനും
> >> ദിവസത്തിനുള്ളില്‍ അറിയാന്‍ കഴിയും. സന്തോഷ് ആദ്യം സൂചിപ്പിച്ചിരുന്നതു
> പോലെ,
> >> സാധാരണക്കാരുടെ ആവശ്യത്തിനുള്ള പദങ്ങള്‍ മാത്രം പോരേ?  സാഹിത്യരചനകളുടെ
> >> തിരുത്തലിന് പിന്നീടത്  വികസിപ്പിക്കാം.
> >> - പി.രണ്‍ജിത്
> >
> > സ്വാഗതാര്‍ഹമായ കാര്യം. എന്റെ വീട് തൃശൂരില്‍ തന്നെ ആണ്‌. സാറിനെ കണക്ട്
> ചെയ്തു
> > തന്നാല്‍ ഞാന്‍  പോയി കണ്ടോളാം. :)
> > ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന ഡാറ്റാബേസ് ഒന്നു പ്രൂഫ്‌ നോക്കുകയെ
> വേണ്ടു.
> >
>
> നാരായണമേനോന്‍ മാഷ്‌ക്ക് പുതിയ പദങ്ങള്‍ തയ്യാരാക്കുന്നതില്‍ വലിയൊരു
> പങ്ക് വഹിക്കാന്‍ കഴിയും . ഇപ്പോഴുള്ളവയുടെ തെറ്റുതിരുത്തല്‍ ചെറിയൊരു
> തുടക്കം മാത്രമാണ്
>
> അനിവര്‍
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101031/a3f7a7e2/attachment-0003.htm>


More information about the discuss mailing list