[smc-discuss] malayalam autocorrect released for Libre/Open Office

manoj k manojkmohanme03107 at gmail.com
Sun Oct 31 17:58:41 PDT 2010


2010, ഒക്ടോബര്‍ 31 10:32 വൈകുന്നേരം ന്, Ranjit Panicker <
panicker.ranjit at gmail.com> എഴുതി:

> നാരായണമേനോന്‍ മാഷുടെ ഫോണ്‍ :09846230248. അദ്ദേഹം താമസിക്കുന്നത് തൃശൂര്‍ -
> ഗുരുവായൂര്‍ റൂട്ടില്‍ അരിയന്നൂരില്‍ ശ്രീകൃഷ്ണ കോളേജിനടുത്താണ്. എല്ലാ ബുധന്‍
> , വെള്ളി ദിവസങ്ങളിലും ഉച്ചക്ക് തൃശൂരില്‍ പി.ജി.സെന്ററില്‍ ക്ലാസെടുക്കാന്‍
> എത്തും. വിവരങ്ങള്‍ സൂചിപ്പിച്ചപ്പോള്‍ ഈ ബുധനാഴ്ച കാണാമെന്ന് മാഷ്
> പറഞ്ഞിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് 4 മണിക്ക് മനോജിന് എത്താമോ? അല്ലെങ്കില്‍
> വെള്ളിയാഴ്ച. മറ്റു ദിവസങ്ങളിലാണെങ്കില്‍ വീട്ടില്‍ ചെന്നും കാണാം.
>  - പി.രണ്‍ജിത് . (ഫോണ്‍. 09846237861)
>
> ബുധനാഴ്ച എത്താന്‍ ശ്രമിക്കാം.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101101/0da015c4/attachment-0002.htm>


More information about the discuss mailing list