[smc-discuss] malayalam autocorrect released for Libre/Open Office

Ranjit Panicker panicker.ranjit at gmail.com
Sun Oct 31 20:35:06 PDT 2010


അങ്ങിനെയെങ്കില്‍ പദപ്പട്ടികയുടെ ഒരു പ്രിന്റ് കരുതിയാല്‍ നന്നായിരിക്കും.

2010/11/1 manoj k <manojkmohanme03107 at gmail.com>

> 2010, ഒക്ടോബര്‍ 31 10:32 വൈകുന്നേരം ന്, Ranjit Panicker <
> panicker.ranjit at gmail.com> എഴുതി:
>
> നാരായണമേനോന്‍ മാഷുടെ ഫോണ്‍ :09846230248. അദ്ദേഹം താമസിക്കുന്നത് തൃശൂര്‍ -
>> ഗുരുവായൂര്‍ റൂട്ടില്‍ അരിയന്നൂരില്‍ ശ്രീകൃഷ്ണ കോളേജിനടുത്താണ്. എല്ലാ ബുധന്‍
>> , വെള്ളി ദിവസങ്ങളിലും ഉച്ചക്ക് തൃശൂരില്‍ പി.ജി.സെന്ററില്‍ ക്ലാസെടുക്കാന്‍
>> എത്തും. വിവരങ്ങള്‍ സൂചിപ്പിച്ചപ്പോള്‍ ഈ ബുധനാഴ്ച കാണാമെന്ന് മാഷ്
>> പറഞ്ഞിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് 4 മണിക്ക് മനോജിന് എത്താമോ? അല്ലെങ്കില്‍
>> വെള്ളിയാഴ്ച. മറ്റു ദിവസങ്ങളിലാണെങ്കില്‍ വീട്ടില്‍ ചെന്നും കാണാം.
>>   - പി.രണ്‍ജിത് . (ഫോണ്‍. 09846237861)
>>
>> ബുധനാഴ്ച എത്താന്‍ ശ്രമിക്കാം.
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101101/4b6e65d8/attachment-0003.htm>


More information about the discuss mailing list