[smc-discuss] [RFC]Project: Malayalam Autocorrect in openoffice

Hrishi hrishi.kb at gmail.com
Wed Sep 8 09:36:53 PDT 2010


പദസമാഹരണം  ഗൂഗിള്‍ ഡോക്സിലെ ഫോം  ഉപയോഗിച്ച് ചെയ്യുന്നതല്ലേ നല്ലത് ?

{
   ഒരു മോഡല്‍ ഫോം  ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്
    (
https://spreadsheets.google.com/viewform?formkey=dE9jZ3dOaUtqWGg3WkJ1WkxhNzN5cUE6MQ&ifq)

   ആ ഫോം  ഉപയോഗിച്ച് കിട്ടുന്ന പദങ്ങള്‍ ഇതാ താഴെയുള്ള സ്പ്രെഡ് ഷീറ്റില്‍
കാണാം
    (
https://spreadsheets.google.com/ccc?key=0AuM3yLFTiXJrdE9jZ3dOaUtqWGg3WkJ1WkxhNzN5cUE&hl=en&authkey=CK6wuc4B
)

}


വിക്കി എഡിറ്റ് ചെയ്യുന്നതിനെക്കാള്‍ ഒക്കെ എളുപ്പം ഇതല്ലേ?  അങ്ങിനെ
ആവുമ്പോള്‍ നമുക്ക് വിക്കി ഉപയോഗിച്ച് പരിചയമില്ലാത്ത ആളുകളെ
ഇതില്‍ പന്കെടുപ്പിക്കാമല്ലോ..  ( ട്വിറ്ററും  ഓര്‍ക്കൂട്ടും  ഒക്കെ ഉപയോഗിച്ച്
)  ,
കൂടാതെ സ്പ്രെഡ്ഷീറ്റില്‍ നിന്ന് ഓട്ടോകറക്റ്റ് ഫയലിലേക്ക് വാക്കുകള്‍ ആഡ്
ചെയ്യുന്നത് നമുക്ക് ഓട്ടോമേറ്റ് ചെയ്യാം  , അപ്പോള്‍ കൂടുതല്‍ വാക്കുകള്‍
വരുമ്പോഴുള്ള അപ്‌‌ഡേഷനും  എളുപ്പമായിരിക്കും


On 9/7/10, manoj k <manojkmohanme03107 at gmail.com> wrote:

> 2010/9/7 santhosh.thottingal <santhosh.thottingal at gmail.com>
>
>> Can somebody create a wikipage for the project, add the details?
>> We can use wiki for collecting the words or editing. For each alphabet
>> create a sub page.
>>
>>
>> താള്‍ ഇവിടെ തുടങ്ങിയിട്ടുണ്ട് <http://wiki.smc.org.in/Autocorrect>.
> കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ ചേര്‍ക്കുക .
>
> പദ സമാഹരണം ഈ ഫോര്‍മാറ്റില്‍ നടത്തിയാല്‍ മതിയാകുമോ ?
>
> ശേഘരം - ശേഖരം
>
> ശ്രോതസ്സ് - സ്രോതസ്സ്
>
> സുഹ്രുത്ത് - സുഹൃത്ത്
>
>
>
>
>> --
>> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
>> സംരംഭം: https://savannah.nongnu.org/projects/smc
>> വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
>> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
>>
>
>  --
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
> സംരംഭം: https://savannah.nongnu.org/projects/smc
> വെബ്‌സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode
> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
>



-- 
---------------------------------------------------------------------------
"    When we have enough free software
          At our call, hackers, at our call,
      We'll throw out those dirty licenses
          Ever more, hackers, ever more.         "
--------------------------------------------------------------------------
Regards,
Hrishi

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100908/67f1b669/attachment-0001.htm>


More information about the discuss mailing list