[smc-discuss] സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തെയും മലയാളഭാഷയെയും അപമാനിക്കരുതേ

Ranjith S ranjith.sajeev at gmail.com
Mon Sep 20 01:37:53 PDT 2010


ഈ പ്രബോധ ചന്ദ്രന്‍ നായരെക്കൊണ്ട് ഇപ്പോള്‍ എന്താണ് നേട്ടം. വിക്കിപ്പീഡിയയിലോ
SMC ലോ അദ്ദേഹം കാര്യമായി സംഭാവന ചെയ്യുന്നുണ്ടോ? അദ്ദേഹം *സരസവും, പ്രൗഡവുമായ
പ്രഭാഷണം നടത്തുകയുണ്ടായി*. എന്നു പറയുന്നു എന്നാല്‍ നമ്മുടെ കേരള ഫാര്‍മറുടെ
അത്രയെങ്കിലും സംഭാവന അദ്ദേഹം ചെയ്യുന്നുണ്ടോ?

ഇതിനെപ്പറ്റി ചുമ്മാ നമ്മള്‍ ചര്‍ച്ച ചെയ്തിട്ടെന്താണ് കാര്യം? അദ്ദേഹം ഈ
ലിസ്റ്റിലുണ്ടെങ്കില്‍ തക്കതായ മറുപടി പ്രതീക്ഷിക്കുന്നു.

*[image: Gnu/Linux]Ranjith Siji*
Walking Ants Technologies
ranjith.sajeev at gmail.com
http://ranjith.zfs.in
http://walkingants.com
Chat Google Talk: ranjith.sajeev Skype: ranjith.sajeev
Contact Me [image: Linkedin] <http://in.linkedin.com/in/ranjithsiji>[image:
Facebook] <http://facebook.com/ranjithsiji>[image:
Flickr]<http://flickr.com/photos/ranjithsiji>[image:
Twitter] <http://twitter.com/ranjithsiji>[image:
DeviantART]<http://ranjithsiji.deviantart.com/>[image:
Slideshare] <http://www.slideshare.net/ranjithsiji>[image:
del.icio.us]<http://delicious.com/ranjithsiji>[image:
Google Buzz] <http://www.google.com/profiles/ranjith.sajeev>
Programming The Web Jquery Autocomplete – Chained Select
Comboboxes<http://feedproxy.google.com/%7Er/Programming-TheWeb/%7E3/aAFswpBJueA/>

--- @ WiseStamp
Signature<http://my.wisestamp.com/link?u=4m3bhpd9dkt34gdn&site=www.wisestamp.com/email-install>.
Get it now<http://my.wisestamp.com/link?u=4m3bhpd9dkt34gdn&site=www.wisestamp.com/email-install>

Regards

Ranjith Siji
Walking Ants Technologies
http://www.walkingants.com
http://ranjith.zfs.in


2010/9/20 JeevZ <jeevanism at gmail.com>

> >>
> പ്രബോധചന്ദ്രന്‍നായര്‍ക്ക് ഭാഷാശാസ്ത്രത്തില്‍ എന്തെങ്കിലും
> സംഭാവനയുണ്ടെന്ന ധാരണ തെറ്റാണ്. അദ്ദേഹം കേരള സര്‍വ്വകലാശാലയിലെ
> ഭാഷാശാസ്ത്രവകുപ്പ് മേധാവിയായിരുന്നു. പുസ്തകവും എഴുതിയിട്ടുണ്ട്.
> പ്രതികൂലസംഭാവനയല്ലാതെ നല്ല അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ സംഭാവന
> എന്തെന്ന് ഗവേഷണം ചെയ്ത് കണ്ടെത്തേണ്ടിവരും
> >>
>
> :D
>
> On 9/20/10, Anivar Aravind <anivar.aravind at gmail.com> wrote:
> > അറ്റച്ചു ചെയ്യാന്‍ വിട്ടുപോയതു് കൂട്ടിച്ചേര്‍ക്കുന്നു
> >
> > 2010/9/20 Anivar Aravind <anivar.aravind at gmail.com>:
> >> 2010/9/20 Sebin Jacob <sebinajacob at gmail.com>:
> >>> അനിവര്‍,
> >>>
> >>> സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തെ കുറിച്ചായിരുന്നില്ല, സെമിനാര്‍.
> >>> ഇന്റര്‍നെറ്റും മലയാളഭാഷയും എന്നതായിരുന്നു വിഷയം. (ഇന്റര്‍നെറ്റും
> >>> മലയാളസാഹിത്യവും എന്നതായിരുന്നു, നേരത്തെ നിശ്ചയിച്ചിരുന്ന വിഷയം. അതു്
> >>> പിന്നീടു് ഇങ്ങനെ മാറ്റുകയായിരുന്നു.)
> >>
> >> അറ്റാച്ചു ചെയ്തിരിക്കുന്ന വേദിയുടെ ചിത്രങ്ങള്‍ പറയുന്നതു്
> >> സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനാചരണമെന്നാണ് . എന്തു തീരുമാനിച്ചു
> >> എന്നും എങ്ങനെ മാറിപ്പോയി എന്നുമൊന്നുമല്ലല്ലോ ജനങ്ങളറിയുന്നതു് .
> >>
> >>> പ്രബോധചന്ദ്രന്‍നായര്‍ ഇന്റര്‍നെറ്റിനെ കുറിച്ചു് കാര്യമായി ഒന്നും
> >>> സംസാരിച്ചില്ല. പകരം ഭാഷയുടെ പരിണാമത്തെ കുറിച്ചും പുതിയ പ്രയോഗങ്ങളും
> >>> ശൈലികളും
> >>> ഉള്‍ക്കൊള്ളുന്നതിനെകുറിച്ചും മറ്റുമാണു് സംസാരിച്ചതു്. ടൈപ്പ്റൈറ്റര്‍
> >>> മലയാളത്തിനുവേണ്ടി ചിഹ്നങ്ങള്‍‌ കുറയ്ക്കാന്‍ നടന്ന അഭ്യാസവും അതുമായി
> >>> ബന്ധപ്പെട്ടു് അദ്ദേഹമുയര്‍ത്തിയ പഴയ വാദങ്ങളുമൊന്നും ഇപ്പോള്‍ അതേ
> >>> അര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നതല്ലെന്നു് അദ്ദേഹത്തിനു് തന്നെ
> >>> അറിയാവുന്നതാവണമല്ലോ. അത്തരം കാര്യങ്ങളില്‍ സാങ്കേതികവിദഗ്ദ്ധര്‍ക്കു്
> ഉള്ള
> >>> എതിര്‍പ്പു് നിലനിര്‍ത്തുമ്പോള്‍ തന്നെ, ഭാഷാശാസ്ത്രത്തില്‍
> അദ്ദേഹത്തിന്റെ
> >>> സംഭാവനകള്‍ പാടേ അവഗണിക്കണം എന്ന നിലപാടിനോടു് വിയോജിക്കേണ്ടിവരും.
> >>
> >> സംഭാവനകളോ ? മഹേഷ് മംഗലാട്ട് മറ്റൊരു മെയില്‍ പറഞ്ഞപോലെ
> >> രബോധചന്ദ്രന്‍നായര്‍ക്ക് ഭാഷാശാസ്ത്രത്തില്‍ എന്തെങ്കിലും
> >> സംഭാവനയുണ്ടെന്ന ധാരണ തെറ്റാണ്. അദ്ദേഹം കേരള സര്‍വ്വകലാശാലയിലെ
> >> ഭാഷാശാസ്ത്രവകുപ്പ് മേധാവിയായിരുന്നു. പുസ്തകവും എഴുതിയിട്ടുണ്ട്.
> >> പ്രതികൂലസംഭാവനയല്ലാതെ നല്ല അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ സംഭാവന
> >> എന്തെന്ന് ഗവേഷണം ചെയ്ത് കണ്ടെത്തേണ്ടിവരും
> >>
> >>> ഇന്റര്‍നെറ്റില്‍ മലയാളം ഉപയോഗിക്കുന്നതിനെ കുറിച്ചു്, വിവിധ കാലങ്ങളില്‍
> >>> ഉപയോഗത്തില്‍ വന്ന ടൂളുകളെ കുറിച്ചു്, അവ ഉപയോഗിക്കുന്നതിലെ രാഷ്ട്രീയത്തെ
> >>> കുറിച്ചു് ഒക്കെയാണു് ഞാന്‍ സംസാരിച്ചതു്. വാര്‍ത്തയില്‍ പറയുന്നതുപോലെ
> >>> മലയാളം
> >>> ബ്ലോഗര്‍മാരുടെ സംഭാവനകളെ പ്രകീര്‍ത്തിക്കുകയായിരുന്നില്ല. തുടര്‍ന്നു്
> >>> വിക്കിപ്പീഡിയയെക്കുറിച്ചും അറിവിന്റെ ജനാധിപത്യവത്കരണത്തെ കുറിച്ചും ഡോ.
> >>> സൂരജ്
> >>> രാജന്‍ സംസാരിച്ചു. എല്ലാത്തരം അധികാരങ്ങളേയും ചോദ്യം ചെയ്യുന്ന,
> >>> അല്ലെങ്കില്‍
> >>> ഒരു അധികാര കേന്ദ്രത്തേയും വച്ചുപൊറുപ്പിക്കാത്ത ഇടമായാണു്
> ഇന്റര്‍നെറ്റിനെ
> >>> സമീപിച്ചതു്. അതില്‍ കക്ഷിരാഷ്ട്രീയമല്ല, മുഴച്ചുനിന്നതു്.
> >>>
> >>> ബൂലോകം ഓണ്‍ലൈനിനെ കുറിച്ചു് സംസാരിച്ച ആരും ഒരു വരി പോലും
> >>> പറയാതിരുന്നതിനാലാവും, റിപ്പോര്‍ട്ടും അത്തരത്തിലായതു്. ഇന്റര്‍നെറ്റ്
> >>> മലയാളത്തിന്റെ ചരിത്രത്തില്‍ തങ്ങള്‍ക്കു് എന്തോ വലിയ സ്ഥാനമുണ്ടെന്ന
> >>> തെറ്റിദ്ധാരണയുടെ പുറത്തു്, അതു് അടയാളപ്പെടുത്താതെ പോയവരോടുള്ള കലിപ്പു്
> >>> അവര്‍
> >>> നിശബ്ദമായി തീര്‍ത്തതായാണു് ആ വാര്‍ത്ത വായിച്ചപ്പോള്‍ എനിക്കു്
> >>> അനുഭവപ്പെട്ടതു്.
> >>>
> >>> _______________________________________________
> >>> discuss mailing list
> >>> discuss at lists.smc.org.in
> >>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >>>
> >>>
> >>
> >>
> >>
> >> --
> >> "[It is not] possible to distinguish between 'numerical' and
> >> 'nonnumerical' algorithms, as if numbers were somehow different from
> >> other kinds of precise information." - Donald Knuth
> >>
> >
> >
> >
> > --
> > "[It is not] possible to distinguish between 'numerical' and
> > 'nonnumerical' algorithms, as if numbers were somehow different from
> > other kinds of precise information." - Donald Knuth
> >
>
>
> --
> *ησямαℓιту ιѕ тнє υηινєяѕαℓ α¢¢єρтє∂ кιηк*
>
>  Jeevachaithanyan Sivanandan
>  CyberBeamS Technologies
>  http://www.cyberbeams.com
>  http://www.jeevanism.wordpress.com
>  ph: +919995319639
> _______________________________________________
> discuss mailing list
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100920/8275db86/attachment-0002.htm>


More information about the discuss mailing list