[smc-discuss] Fwd: [DAKF] മലയാളം കംപ്യൂട്ടിംങ്ങ് പരിശീലനവും 'മലയാളത്തിന്റെ ഭാവി' സെമിനാറും ഫെബ്രു. 2 ന്

Sivahari Nandakumar sivaharivkm at gmail.com
Tue Feb 1 21:07:41 PST 2011


ഇന്നാണ് പരിപാടി എറണാകുളത്തുള്ളവര്‍ പങ്കെടുക്കണേ.....

2011, ജനുവരി 31 5:09 വൈകുന്നേരം ന്, Sivahari Nandakumar <
sivaharivkm at gmail.com> എഴുതി:

> *"**ഇന്റര്‍നെറ്റ് യുഗത്തില്‍ മലയാളത്തിന്റെ ഭാവി**" **സെമിനാറും*
>
> *മലയാളം കമ്പ്യൂട്ടിംങ്ങ് പരിശീലനവും**, **സംശയ നിവാരണവും**.*
>
> * *ചങ്ങമ്പുഴ ജന്മ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വരുന്ന ഫെബ്രുവരി 2- ബുധനാഴ്ച
> വൈകീട്ട് 4 മണിമുതല്‍ എറണാകുളത്ത് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍വെച്ച്
> മലയാളം കമ്പ്യൂട്ടിംങ്ങ് പരിശീലനവും സംശയ നിവാരണവും പരിപാടി നടത്തുന്നു. തുടര്‍ന്ന്
> 6 മണിക്ക് കേരള സര്‍വ്വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ശ്രീ ഡോ:ബി.ഇക്ബാല്‍ "ഇന്റര്‍നെറ്റ്
> യുഗത്തില്‍ മലയാളത്തിന്റെ ഭാവി" എന്ന വിഷയത്തെ സംബന്ധിച്ച് സംസാരിക്കുന്നു. ചടങ്ങില്‍
> അധ്യക്ഷത വഹിക്കുന്നത് ശ്രീ ഡോ: ജോര്‍ജ്ജ് ഇരുമ്പയം. സാഹിത്യ സാംസാകാരിക നിയമ
> രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ തുടര്‍ന്നു നടക്കുന്ന ചര്‍ച്ചയില്‍ ഇടപെട്ട്
> സംസാരിക്കുന്നു.
>
> സംഘാടനം സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം എറണാകുളം ജില്ലാ ഘടകം.
>
> [image: bhash_seminarmail.jpg]
>
>
> കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ അമര്‍ത്തുക<http://malayalabhasha.wordpress.com/2011/01/31/seminar/>
>
>
> --
> with warm regards
> Sivahari Nandakumar
> Appropriate Technology Promotion Society
> Eroor, Vyttila 09446582917
> http://sivaharicec.blogspot.com
> --------------------------------------------------------
>       fighting for knowledge freedom
>



-- 
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110202/4aa5d1a5/attachment-0002.htm>


More information about the discuss mailing list