[smc-discuss] ചില്ലക്ഷരങ്ങളുടെ രാഷ്ട്രീയം

sooraj kenoth soorajkenoth at gmail.com
Wed Feb 2 09:13:39 PST 2011


മുന്‍പ് ഒരവസരത്തില്‍ നാഗര്‍ജ്ജുനയുമായി സംസാരിച്ചപ്പോള്‍, യുണീക്കോഡിനെ
കുറിച്ച് എന്തോ ഒരു പരാമര്‍ശമുണ്ടായിരുന്നു. അന്ന് അദ്ദേഹം ഈ
പ്രശ്നത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

-- 
Regards
Sooraj Kenoth

"Be the Change You Wish to See in the World", M. K. Gandhi


More information about the discuss mailing list