[smc-discuss] Malayalam of Source code?

James Austin wattakattujamesaustin at gmail.com
Sun Feb 6 01:38:59 PST 2011


ഞാനൊരു uninvited guest .എന്നാലും പറഞ്ഞുപോകുവാണു പൊരുൾ എന്നതിന്റെ അർഥം 'അർഥം'
എന്നോ മറ്റോ  ആണെന്നാണു എന്റെ ധാരണ. തമിഴർ എന്തു എങ്ങിനെ പറയുന്നു എന്നു
നോക്കുന്നതു മലയാളത്തിന്റെയോ തമിഴിന്റെയോ കഴമ്പു അറിയാത്തവരാണു. യൂനികോഡ്
 "ഉണ്ടാക്കുകയും നിയ്ന്ത്രിക്കുകയും ചെയ്യുന്നവരെ പിന്നെ കുറ്റം പറഞ്ഞിട്ടെന്തു
കാര്യം!                                                                   '
മൂലരൂപം' ഉപയോഗിക്കുക  മറ്റൊന്നും അനുയോജ്യമല്ല.

2011/2/6 Santhosh Thottingal <santhosh.thottingal at gmail.com>

> 2011/2/6 Anilkumar KV <anilankv at gmail.com>:
>
> > ഉറവിടം, മൂലരൂപം, സ്രോതസ്സു് എന്നിവയൊക്കെ Source code - നു് അനുയോജ്യമായ
> > പദങ്ങളാണു്.
>
> ഉറവിടവും സ്രോതസ്സും ഒരു സ്ഥലത്തെയാണു് സൂചിപ്പിക്കുന്നതു്. "എവിടെ
> നിന്ന്" എന്ന ചോദ്യത്തിന്റെ ഉത്തരത്തെ.
> മൂലരൂപം- ഒരു ഫോര്‍മാറ്റിനെ സൂചിപ്പിക്കുന്നു. ഒറിജിനല്‍ ഫോര്‍മാറ്റ്
> എന്നൊക്കെ...
>
> ഒരു പ്രോഗ്രാമിന്റെ അന്തസത്ത എന്തു് , അടിസ്ഥാനമെന്തു് എന്നൊക്കെയുള്ള
> അര്‍ത്ഥത്തിലാണു് പൊരുള്‍ നിര്‍ദ്ദേശിച്ചതു്.
>
> (തമിഴില്‍ സോഫ്റ്റ്‌വെയറിനു് മെന്‍പൊരുള്‍ എന്നു പറയും.(മെന്‍ -
> soft,നനുത്ത...)
> മെന്‍പൊരുള്‍ കുറിയാളര്‍, മെന്‍പൊരുള്‍ പണിയാളര്‍ എന്നൊക്കെ
> സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമര്‍മാരെ വിളിക്കും
> Free Software - கட்டற்ற மென்பொருள்
> Hardware - வன்பொருள் വന്‍പൊരുള്‍ )
>
> -സന്തോഷ്
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Dr.James Austin
Vattakattu
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110206/ef45529f/attachment-0003.htm>


More information about the discuss mailing list