[smc-discuss] Malayalam of Source code?

Jayadevan Raja jayadevanraja at gmail.com
Tue Feb 15 08:25:36 PST 2011


സംഹിത = collection of books
സൂത്രക്കാരന്‍ന്‍ = trickster

ഇത്തരം വാക്കുകളെ അര്‍ത്ഥം മാറ്റി ഉപയോഗിക്കണൊ? പ്രോഗ്രാം, പ്രോഗ്രാമര്‍ മുതലായ
വാക്കുകള്‍ ഉപയോഗിച്ചാല്‍ പോരെ?  പ്രോഗ്രാം, പ്രോഗ്രാമര്‍ മുതലായവ തനതു്
ഇംഗ്ലീഷ് വാക്കുകളല്ലല്ലൊ, പുതുതായി സൃഷ്ടിക്കപ്പെട്ടവ (newly coined words -
neologisms) തന്നെ അല്ലെ?

"Source Code = മൂലികം" എന്നതില്‍ ലാളിത്യം ഉണ്ടു്. അതു് നല്ല വാക്കാണു്.


2011/2/15 Manoj M Prabhakaran <manojmp at gmail.com>

>
>
> 2011/2/15 Manoj M Prabhakaran <manojmp at gmail.com>
>
>> For what it is worth, I liked "സൂത്രം" better than "സംഹിത." And then we
>> can have "സൂത്രകാരന്‍" for programmer.
>>
>>
> oops that is a "gendered" usage. how about സൂത്രകൃത്ത് ?
>
> manoj
>
> ps: as an aside, the community should be careful not to use gendered
> translations -- it is very easy to do, esp'ly if there are few women
> participating in the process.
>
>
>
>
>> Manoj
>>
>> 2011/2/15 Santhosh Thottingal <santhosh.thottingal at gmail.com>
>>
>> ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വളരെയധികം നന്ദി. ധാരാളം
>>> നിര്‍ദ്ദേശങ്ങള്‍ വന്നെങ്കിലും ഒരു വാക്കു് നമുക്കുറപ്പിക്കേണ്ടേ?
>>> രാജഗോപാലന്‍ സര്‍  മുന്നോട്ടു വെച്ച പ്രഭവസംഹിതയും അതിന്റെ
>>> അടിസ്ഥാനത്തില്‍ വിശ്വപ്രഭ നിര്‍ദ്ദേശിച്ച യന്ത്രസംഹിത എന്ന വാക്കും
>>> നോക്കുമ്പോള്‍ സംഹിത എന്നതു്  program എന്നതിനു് അടിസ്ഥാനമാക്കിയെടുക്കാം
>>> എന്നു തോന്നുന്നു. വിശ്വപ്രഭ പറഞ്ഞ അര്‍ത്ഥത്തില്‍ - " സംഹിത എന്നാല്‍
>>> വെവ്വേറെയായി സസൂക്ഷ്മം രചിക്കപ്പെട്ടു് യോജിക്കുന്ന തരത്തില്‍
>>> കൂട്ടിച്ചേര്‍ത്തതു്"..
>>>
>>> സോഴ്സ് കോഡിനു് പ്രഭവസംഹിത എന്ന വാക്കു് പൊതുവേ എല്ലാര്‍ക്കും
>>> സ്വീകാര്യമാണെന്നു കരുതട്ടെ?
>>> അങ്ങനെയെങ്കില്‍ നമ്മുടെ http://wiki.smc.org.in/Glossary താള്‍ പുതുക്കണം.
>>>
>>> -സന്തോഷ് തോട്ടിങ്ങല്‍
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>
>>
>> --
>> http://theory.cs.uiuc.edu/~mmp
>>
>
>
>
> --
> http://theory.cs.uiuc.edu/~mmp
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Thanking You,
Jayadevan V
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110215/f6ec193b/attachment-0003.htm>


More information about the discuss mailing list