[smc-discuss] Malayalam of Source code?

James Austin wattakattujamesaustin at gmail.com
Wed Feb 16 11:54:24 PST 2011


എഴുതിയുണ്ടാക്കുന്ന സംഗതിയെ കൃതി എന്നു പറയില്ലേ? അടിസ്ഥാനപരമായ കൃതി=*മൂലകൃതി*

very simple, perfect in meaning, easily acceptable
2011/2/15 Jayadevan Raja <jayadevanraja at gmail.com>

> സംഹിത = collection of books
> സൂത്രക്കാരന്‍ന്‍ = trickster
>
> ഇത്തരം വാക്കുകളെ അര്‍ത്ഥം മാറ്റി ഉപയോഗിക്കണൊ? പ്രോഗ്രാം, പ്രോഗ്രാമര്‍
> മുതലായ വാക്കുകള്‍ ഉപയോഗിച്ചാല്‍ പോരെ?  പ്രോഗ്രാം, പ്രോഗ്രാമര്‍ മുതലായവ തനതു്
> ഇംഗ്ലീഷ് വാക്കുകളല്ലല്ലൊ, പുതുതായി സൃഷ്ടിക്കപ്പെട്ടവ (newly coined words -
> neologisms) തന്നെ അല്ലെ?
>
> "Source Code = മൂലികം" എന്നതില്‍ ലാളിത്യം ഉണ്ടു്. അതു് നല്ല വാക്കാണു്.
>
>
>
> 2011/2/15 Manoj M Prabhakaran <manojmp at gmail.com>
>
>>
>>
>> 2011/2/15 Manoj M Prabhakaran <manojmp at gmail.com>
>>
>>> For what it is worth, I liked "സൂത്രം" better than "സംഹിത." And then we
>>> can have "സൂത്രകാരന്‍" for programmer.
>>>
>>>
>> oops that is a "gendered" usage. how about സൂത്രകൃത്ത് ?
>>
>> manoj
>>
>> ps: as an aside, the community should be careful not to use gendered
>> translations -- it is very easy to do, esp'ly if there are few women
>> participating in the process.
>>
>>
>>
>>
>>> Manoj
>>>
>>> 2011/2/15 Santhosh Thottingal <santhosh.thottingal at gmail.com>
>>>
>>> ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വളരെയധികം നന്ദി. ധാരാളം
>>>> നിര്‍ദ്ദേശങ്ങള്‍ വന്നെങ്കിലും ഒരു വാക്കു് നമുക്കുറപ്പിക്കേണ്ടേ?
>>>> രാജഗോപാലന്‍ സര്‍  മുന്നോട്ടു വെച്ച പ്രഭവസംഹിതയും അതിന്റെ
>>>> അടിസ്ഥാനത്തില്‍ വിശ്വപ്രഭ നിര്‍ദ്ദേശിച്ച യന്ത്രസംഹിത എന്ന വാക്കും
>>>> നോക്കുമ്പോള്‍ സംഹിത എന്നതു്  program എന്നതിനു് അടിസ്ഥാനമാക്കിയെടുക്കാം
>>>> എന്നു തോന്നുന്നു. വിശ്വപ്രഭ പറഞ്ഞ അര്‍ത്ഥത്തില്‍ - " സംഹിത എന്നാല്‍
>>>> വെവ്വേറെയായി സസൂക്ഷ്മം രചിക്കപ്പെട്ടു് യോജിക്കുന്ന തരത്തില്‍
>>>> കൂട്ടിച്ചേര്‍ത്തതു്"..
>>>>
>>>> സോഴ്സ് കോഡിനു് പ്രഭവസംഹിത എന്ന വാക്കു് പൊതുവേ എല്ലാര്‍ക്കും
>>>> സ്വീകാര്യമാണെന്നു കരുതട്ടെ?
>>>> അങ്ങനെയെങ്കില്‍ നമ്മുടെ http://wiki.smc.org.in/Glossary താള്‍
>>>> പുതുക്കണം.
>>>>
>>>> -സന്തോഷ് തോട്ടിങ്ങല്‍
>>>> _______________________________________________
>>>> Swathanthra Malayalam Computing discuss Mailing List
>>>> Project: https://savannah.nongnu.org/projects/smc
>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>> discuss at lists.smc.org.in
>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>
>>>>
>>>
>>>
>>> --
>>> http://theory.cs.uiuc.edu/~mmp
>>>
>>
>>
>>
>> --
>> http://theory.cs.uiuc.edu/~mmp
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> Thanking You,
> Jayadevan V
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
James Austin
Vattakattu
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110217/0ca684df/attachment-0002.htm>


More information about the discuss mailing list