[smc-discuss] Malayalam Computing session at Kerala Padana Congress

prasobh krishnan prasobh.adoor at gmail.com
Thu Jan 6 07:04:46 PST 2011


സുഹൃത്തേ
മലയാളം വിക്കി പീഡിയ അവതരിപ്പിച്ച പ്പോള്‍ അതില്‍ കാമ്പുള്ള എത്ര നിര്‍ദേശം
ഉണ്ടായി ?
ചര്‍ച്ചകള്‍ ഗുണകരമാകട്ടെ .
അവതരണം സമയം എടുത്തോട്ടെ
പക്ഷെ ഊര്‍ജമുള്ള നിര്‍ദേശങ്ങളുടെ കരടു അതില്‍ ഉരുത്തിരിയണം
അതല്ലേ നമുക്ക് ആവശ്യം .
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110106/4026f6b0/attachment-0003.htm>


More information about the discuss mailing list