[smc-discuss] Malayalam Computing session at Kerala Padana Congress

Sivahari Nandakumar sivaharivkm at gmail.com
Thu Jan 6 20:10:46 PST 2011


കേരളാ പഠന കോണ്‍ഗ്രസ്സില്‍ ഒരു പക്ഷേ ഏറ്റവും നീണ്ടുനിന്നതും, ഏറ്റവും സജീവമായ
ചര്‍ച്ച വന്നതും ഭാഷാ കംപ്യൂട്ടിങ്ങിലാണ്. ശ്രീ സന്തോഷ് തോട്ടിങ്ങല്‍, ശ്രീ കെ
വി അനില്‍കുമാര്‍ എന്നിവരുടെ അവതരണങ്ങള്‍ മികച്ചതായിരുന്നു. സന്തോഷ് സാങ്കേതിക
പ്രശ്നങ്ങള്‍ വിവരിച്ചപ്പോള്‍, അനില്‍കുമാര്‍ ആശയപരമായ പ്രശ്നങ്ങളും മലയാളം
കംപ്യൂട്ടിങ്ങ് നേരിടുന്ന വെല്ലുവിളികളും വിശദീകരിച്ചു. ഇതില്‍ നിന്നും സജീവമായ
ഒരു ചര്‍ച്ച ഉരുത്തിരിഞ്ഞു. സെഷന്‍ ഔദ്യോഗികമായി സമാപിച്ചിട്ടും പലരും ചര്‍ച്ച
നിര്‍ത്തിയില്ല. പ്രശോഭ് ചേട്ടന്‍ സെഷന്‍ തീരുന്നതിനു മുന്‍പേ പോയതിനാലാവാം
മുകളില്‍ പറഞ്ഞതു പോലെ തോന്നുന്നത്.

--ശിവഹരി

2011, ജനുവരി 6 8:34 വൈകുന്നേരം ന്, prasobh krishnan <prasobh.adoor at gmail.com
> എഴുതി:

> സുഹൃത്തേ
> മലയാളം വിക്കി പീഡിയ അവതരിപ്പിച്ച പ്പോള്‍ അതില്‍ കാമ്പുള്ള എത്ര നിര്‍ദേശം
> ഉണ്ടായി ?
> ചര്‍ച്ചകള്‍ ഗുണകരമാകട്ടെ .
> അവതരണം സമയം എടുത്തോട്ടെ
> പക്ഷെ ഊര്‍ജമുള്ള നിര്‍ദേശങ്ങളുടെ കരടു അതില്‍ ഉരുത്തിരിയണം
> അതല്ലേ നമുക്ക് ആവശ്യം .
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110107/f4e60f8d/attachment-0003.htm>


More information about the discuss mailing list