[smc-discuss] Malayalam Computing session at Kerala Padana Congress

Navaneeth.K.N navaneethkn at gmail.com
Thu Jan 6 22:40:25 PST 2011


On Wed, Jan 5, 2011 at 7:21 PM, Santhosh Thottingal
<santhosh.thottingal at gmail.com> wrote:
> Sharing the documents and presentations I used:
>
>
> http://thottingal.in/documents/ICKS3-MalayalamComputing-Santhosh.pdf
> or
> http://thottingal.in/documents/ICKS3-MalayalamComputing-Santhosh.odt
>
> and the presentation
>
> http://thottingal.in/documents/ICKS3-MalayalamComputing-Santhosh-Presentation.pdf
> or
> http://thottingal.in/documents/ICKS3-MalayalamComputing-Santhosh-Presentation.odp
>
> Because of  time constraints, my talk was only on explaining the
> technical issues with Unicode and standards.
>
>
> Thanks
> Santhosh
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>

സന്തോഷേ,

താങ്ങളുടെ ലേഖനം വായിച്ചപ്പൊ തോന്നിയ ചില സംശയങ്ങളാണ്. സമയം
കിട്ടുമ്പോള്‍ ഒന്ന് വിശദീകരിച്ചാല്‍ നന്നാവും..

1 - അതില്‍ ഒന്നാമത്തെ പോയന്റില്‍ പറഞ്ഞ, പുതിയ എന്‍കോഡിങ്ങ്
സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നത് തികച്ചും ബാലിശമായ ഒരു വാദമായി
തോന്നി. താങ്ങള്‍ക്ക് സമയമുള്ളപ്പോള്‍ അതിനെ ഒരു ഉദാഹരണസഹിതം
വിശദീകരിക്കാമൊ?

2 - സര്‍ക്കാര്‍ വക കുത്തക സോഫ്റ്റ്വെയറിനു ഒരു example തരാമോ?
സര്‍ക്കാര്‍ ആവശ്യത്തിനുള്ള പ്രൊഗ്ഗ്രാമ്മുകള്‍ open source
ആക്കുന്നതില്‍ എന്താണ് advantage?

3 - മൈക്രോസൊഫ്റ്റിന്റെ കാര്‍ത്തിക ഫോണ്ടിനുവേണ്ടി കൊണ്ടുവന്ന
നിര്‍ദ്ദേശം എന്നൊക്കെ പറയുമ്പോള്‍ proper citation വേണം എന്നൊരു
അഭിപ്രായവുമുണ്ട്.

ലേഖനം ഷെയര്‍ ചെയ്തതിനു നന്ദി

-- 
Navaneeth


More information about the discuss mailing list