[smc-discuss] ചില്ലക്ഷരങ്ങളുടെ രാഷ്ട്രീയം

James Austin wattakattujamesaustin at gmail.com
Mon Jan 17 09:05:04 PST 2011


ആര്‍.ചിത്രജകുമാറും എന്‍.ഗംഗാധരനുംഎഴുതിയിരിക്കുന്നതു് കണ്ടു.
*ഈ വിഷയത്തിൽ സ്വന്തം താല്പര്യം മാത്രം വച്ച് ഞാൻ ഒരു  പഠനം നടത്തിവരുന്നു
വർഷങ്ങളായിട്ട്.*
*അതിൽ അല്പംചില കാര്യങ്ങൾമാത്രം Google knols ഇൽ പബ്ളിഷ് ചെയ്തിട്ടുണ്ട്
.തത്കാല പ്രായോഗികതയുടെ അതിരുകൾ കടന്നും പോകേണ്ടതായിവന്നു.അതെന്റെബുദ്ധിയുടെ
ആവശ്യമായിരുന്നു(എല്ലാവ്ർക്കും എളുപ്പം ഗ്രഹിക്കുവാനോ
അംഗീകരിക്കുവാനോസാധിക്കില്ല എന്നറിയാം.താല്പര്യമുള്ളവരെ ആരെയും
കണ്ടുകിട്ടിയില്ല ഇതുവരെ) കുറച്ചു ഭാഗം Google Documents ലും കുറെ എന്റെ
കമ്പൂട്ടറിലും ബാക്കി മനസ്സിലുമായി ചിതറിക്കിടക്കുന്നു.Indian എഴ്ഹുത്തിനെ
ബാധിക്കുന്ന എല്ലാ പ്രധാന പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടിട്ടുണ്ട് എന്നാണു ഞാൻ
വിചാരിക്കുന്നത് .ദയവായി Google knols ഇൽ പോയി എന്റെ നോൾസ് അല്പം പഠിക്കാൻ
ശ്രമിക്കുമല്ലോ.Please do.       *
https://docs.google.com/?pli=1#folders/folder.0.0B9aZygE28qkpOGE4M2IwNTYtNjY1ZC00NTMzLWIwYWQtNjgyMWRjZjljZDE2

http://knol.google.com/k/james-austin/ച-ല-ല-കള-ചന-ദ-രക-കല-അര-ഉക-ര-ആറ-സ-വര/jpn3czcryhjj/19<http://knol.google.com/k/james-austin/%E0%B4%9A-%E0%B4%B2-%E0%B4%B2-%E0%B4%95%E0%B4%B3-%E0%B4%9A%E0%B4%A8-%E0%B4%A6-%E0%B4%B0%E0%B4%95-%E0%B4%95%E0%B4%B2-%E0%B4%85%E0%B4%B0-%E0%B4%89%E0%B4%95-%E0%B4%B0-%E0%B4%86%E0%B4%B1-%E0%B4%B8-%E0%B4%B5%E0%B4%B0/jpn3czcryhjj/19>
http://knol.google.com/k/james-austin/റ-യ-അത-ന-റ-പ-ര-ക-കങ-ങള/jpn3czcryhjj/13<http://knol.google.com/k/james-austin/%E0%B4%B1-%E0%B4%AF-%E0%B4%85%E0%B4%A4-%E0%B4%A8-%E0%B4%B1-%E0%B4%AA-%E0%B4%B0-%E0%B4%95-%E0%B4%95%E0%B4%99-%E0%B4%99%E0%B4%B3/jpn3czcryhjj/13>

2011/1/17 Santhosh Thottingal <santhosh.thottingal at gmail.com>

> 2011/1/17 Jayadevan Raja <jayadevanraja at gmail.com>:
> > ഒരു സംശയം.
> >
> > ചൈനീസിനും ലാറ്റിനും ഒട്ടേറെ യൂണികോഡ് കോംപോസിറ്റ് കാരക്റ്ററുകള്‍ ഉണ്ടു്.
> > മലയാളത്തിനും ആയിക്കൂടെ?
> >
> > 'റ' ക്കും 'ര' ക്കും ഒരേ ചില്ലു് - ര്‍
> > 'ത' ക്കും 'ല' ക്കും ഒരേ ചില്ലു് - ല്‍
> >
> > ഈ കണ്‍ഫ്യൂഷണ്‍ ഒഴിവാക്കേണ്ടതല്ലേ? പുതിയ ചില്ലു് വേണ്ടതല്ലേ?
>
> ഇതേ പോലെ ട യുടെ ചില്ലാണു് ള്‍ എന്ന ഒരു വാദവുമുണ്ടു്.
> ചില്ലിന്റെ നിര്‍വചനമനുസരിച്ചു്, മലയാളത്തിലെ ഖരാക്ഷരങ്ങള്‍ക്കെല്ലാം
> ചില്ലുണ്ടു്. പക്ഷേ പ്രത്യേക ലിപിയില്ല.
>
> ഭാഷയിലില്ലാത്ത അക്ഷരങ്ങളെ , കണ്‍ഫ്യൂഷനില്ലാതാക്കാന്‍ വേണ്ടി
> കൊണ്ടുവരണമെന്നു പറയുന്നതില്‍ യുക്തിയില്ല. കാരണം ഭാഷ ഗണിതശാസ്ത്രം പോലെ
> യുക്തിഭദ്രമായി നിര്‍വചിക്കപ്പെട്ടു കാണുന്നില്ല. ശബ്ദോത്പത്തിയെ
> ആധാരമാക്കി ഭാഷയിലെ അക്ഷരങ്ങളെ വിശകലനം ചെയ്യുമ്പോള്‍ നിരവധി അക്ഷരങ്ങള്‍
> മലയാളത്തിലില്ല എന്നു കാണാനാവും. അതുപോലെ അക്ഷരങ്ങള്‍ തന്നെയും
> അന്യഭാഷകളില്‍ നിന്നും കാലങ്ങളായി രൂപഭേദം വന്നു് 'മലയാളി'യാവുമ്പോള്‍ ആ
> അക്ഷരങ്ങളുടെ പഴയകാല രൂപങ്ങള്‍ മലയാളത്തില്‍ കാണില്ല.
>
> ഇതിനെപ്പറ്റി ഈ പ്രബന്ധത്തില്‍ ആര്‍.ചിത്രജകുമാറും എന്‍.ഗംഗാധരനും
> എഴുതിയിരിക്കുന്നതു് വായിക്കുക:
> Chandrakkala. Samvruthokaram. Chillaksharam.:  From the perspective of
> Malayalam Collation
> http://smc.org.in/doc/rachana-malayalam-collation.pdf
>
>
> -സന്തോഷ്
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
James Austin
Vattakattu
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110117/d44d65a4/attachment-0003.htm>


More information about the discuss mailing list