[smc-discuss] reg{gnu.org പരിഭാഷകള്‍}

V. Sasi Kumar sasi.fsf at gmail.com
Wed Jan 26 22:29:39 PST 2011


എനിക്കു് ഇതില്‍ സഹായിക്കാനാകും. പക്ഷെ കുറച്ചു ദിവസത്തേക്കു് തിരക്കാണു്.
എപ്പോഴത്തേക്കാണു് പ്രസിദ്ധീകരണത്തിനു് ലക്ഷ്യമിടുന്നതു്? ഏതാണ്ടു് ഒരാഴ്ച
കഴിഞ്ഞാലേ എനിക്കു് സമയം കിട്ടൂ. ഏതായാലും ഈ യത്നത്തിനു് എല്ലാ ആശംസകളും.
എല്ലാം യൂണിക്കോടിലായതിനാല്‍ ടെക്കില്‍ ടൈപ്സെറ്റ് ചെയ്യാനാവും. അതില്‍
വേണമെങ്കിലും എനിക്കു് സഹായിക്കാനാകും.

ആശംസകളോടെ
ശശികുമാര്‍

-- 
V. Sasi Kumar
Free Software Foundation of India
http://swatantryam.blogspot.com




More information about the discuss mailing list