[smc-discuss] ആരെങ്കിലും ഹെല്‍‌പോ?

Sreehari .V.I sreeharivi at ymail.com
Mon Jul 18 03:08:01 PDT 2011



 


പല ബ്രൌസര്‍കളിലും പല അലൈന്‍മെന്‍റ് തന്നെ .. വെബ്‌ കോഡ് എഴുതുമ്പോ , ബ്രൌസര്‍ വെര്‍ഷന്‍ ചെക്ക്‌ ചെയ്തു റണ്‍ ടൈമില്‍ സ്റ്റൈല്‍ ഷീറ്റ് എംബെഡ്‌ ചെയ്യാമെന്ന് തോന്നുന്നു 

________________________________
From: dRiZzlE mOttambrum <mazha82 at gmail.com>
To: santhosh.thottingal at gmail.com; Discussion list of Swathanthra Malayalam Computing <discuss at lists.smc.org.in>
Sent: Monday, July 18, 2011 3:14 PM
Subject: Re: [smc-discuss] ആരെങ്കിലും ഹെല്‍‌പോ?


ടെസ്റ്റ്‌ പേജ് ഇവിടെ ഉണ്ട് http://nadeervk.com/test1/
സി.എസ്.എസ് പേജ് അറ്റാച്ചുന്നു.
സന്മനസ്സിനു നന്ദി. :)



2011/7/18 Santhosh Thottingal <santhosh.thottingal at gmail.com>

On Mon, July 18, 2011 2:11 pm, dRiZzlE mOttambrum wrote:
>> ഒരു വെബ്‌സൈറ്റ് ഉണ്ടാക്കി. മലയാളം യുനികോഡ് ഫോണ്ട് എംബഡ് ചെയ്‌തു.
>> പാരഗ്രാഫിലും, ബോഡിയിലും ഫോണ്ട് സൈസ് ഫിക്‌സ് ചെയ്‌തു. പക്ഷെ, വ്യത്യസ്‌ത
>> കമ്പ്യൂട്ടറില്‍ ബ്രൗസ് ചെയ്യുമ്പോള്‍ ഫോണ്ട് സൈസ് വ്യത്യാസപ്പെടുന്നു. അതു
>> കാരണം, ചില കമ്പ്യൂട്ടറുകളില്‍ അലൈന്‍‌മെന്റ് തെറ്റിയാണ് കാണിക്കുന്നത്.
>> ആരെങ്കിലും ഹെല്‍‌പോ?
>
>സൈറ്റ് പബ്ലിക്കായി ഹോസ്റ്റ് ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ അഡ്രസ് പറയൂ.
>
>-സന്തോഷ്
>
>_______________________________________________
>Swathanthra Malayalam Computing discuss Mailing List
>Project: https://savannah.nongnu.org/projects/smc
>Web: http://smc.org.in | IRC : #smc-project @ freenode
>discuss at lists.smc.org.in
>http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>

_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss at lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110718/16e9fbc4/attachment-0003.htm>


More information about the discuss mailing list