[smc-discuss] ആരെങ്കിലും ഹെല്‍‌പോ?

Santhosh Thottingal santhosh.thottingal at gmail.com
Mon Jul 18 03:12:42 PDT 2011


On Mon, July 18, 2011 3:14 pm, dRiZzlE mOttambrum wrote:
> ടെസ്റ്റ്‌ പേജ് ഇവിടെ ഉണ്ട് http://nadeervk.com/test1/
> സി.എസ്.എസ് പേജ് അറ്റാച്ചുന്നു.

വെബ് പേജ് ഉള്ളപ്പോള്‍ css വേറിട്ടു കരുതേണമോ? :)

@fontface ഡെഫനിഷനില്‍ font-family MeeraRegular എന്നാണു്
കൊടുത്തിരിക്കുന്നതു്.അതേ സമയം body യുടെ ഡെഫനിഷനില്‍ font-family: Meera
എന്നും. അതു തെറ്റാണു്. Meera എന്നു തന്നെ എല്ലായിടത്തും ഉപയോഗിക്കണം.

പിന്നെ SVG ഫോണ്ടു് എങ്ങനെ ഉണ്ടാക്കി? അതു് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു
നോക്കിയിരുന്നോ?

ഫോണ്ട്ഫേസ് ഇങ്ങനെയാണു് വേണ്ടതു്: http://silpa.org.in/Webfonts?font=Meera

http://silpa.org.in/Webfonts നോക്കിയിരുന്നോ?

-സന്തോഷ്




More information about the discuss mailing list