[smc-discuss] ചില്ലക്ഷരങ്ങൾക്കു പകരം അക്കങ്ങൾ ഉപയോഗിയ്ക്കുന്നവർ (previously: [DAKF] കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാല്പത്തിഎട്ടാം സംസ്ഥാനവാ൪ഷികം അംഗീകരിച്ച പ്രമേയം KSSP Resolution on need for ensuring use of Malayalam in Courts, depts, banks etc)
കെവി & സിജി
kevinsiji at gmail.com
Thu Mar 17 07:55:29 PDT 2011
2011/3/17 Anivar Aravind <anivar.aravind at gmail.com>
> On 3/17/11, Shiju Alex <shijualexonline at gmail.com> wrote:
> > :)
> >
> >
> > അതിനു് പുറമേ *ര്‍* എന്ന ചില്ലക്ഷരം വരുന്ന പലയിടത്തും മലയാളത്തിലെ ൪ (4)
> എന്ന
> > അക്കം ആണല്ലോ ഉപയൊഗിച്ചിരിക്കുന്നത്.
> >
>
> ഞാനതു കണ്ടിരുന്നു. പക്ഷേ നല്ല ഉദ്ദേശ്യത്തോടെയുള്ള ഒരു പ്രസ്താവനയുടെ
> അക്ഷരപ്പിശകുകള്‍ ചൂണ്ടിക്കാട്ടേണ്ടെന്നു കരുതിയതാണ്
>
അതു് അക്ഷരത്തെറ്റായി കണക്കാക്കണ്ട. ടൈപ്പ് ചെയ്ത ആളുടെ ടൈപ്പിങ് ഉപകരണം
ശരിയാക്കേണ്ടിയിരിയ്ക്കുന്നു. ഇതേ കീബോഡ് ഉപയോഗിച്ചു് ടൈപ്പ് ചെയ്ത കണ്ടന്റു്
പലയിടത്തും കണ്ടിട്ടുണ്ടു്. ചില കൊമേഴ്സ്യൽ വിവർത്തനങ്ങളിലടക്കം.
തിരഞ്ഞപ്പോൾ കിട്ടിയ ചില ഉദാഹരണങ്ങൾ.
1. http://manasu.ning.com/profiles/blogs/4863817:BlogPost:22216
2. http://www.mail-archive.com/newsline@googlegroups.com/msg01177.html
ഇതു് നമുക്കു പരിഹരിയ്ക്കുവാൻ സാധിയ്ക്കുമോ എന്നറിയില്ല. കാരണം ആരോ ഉണ്ടാക്കിയ
കീബോഡ്...
Kevin Siji
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110317/29465ca9/attachment-0002.htm>
More information about the discuss
mailing list