[smc-discuss] ടോട്ടം മൂവി പ്ലെയറിന്റെ പരിഭാഷ നോക്കിക്കൊണ്ടിരിയ്ക്കുന്നു
പ്രശോഭ്.ജി.ശ്രീധര്‍
prasobhgsreedhar at gmail.com
Thu Mar 3 09:46:21 PST 2011
play= ചലിപ്പിക്കുക, പ്രവര്‍ത്തിപ്പിക്കുക
2011, മാര്‍ച്ച് 3 8:10 വൈകുന്നേരം ന്, ViswaPrabha (വിശ്വപ്രഭ) <
viswaprabha at gmail.com> എഴുതി:
> Just more options for consideration and discussion:
>
>
> 5. Pass through - ഇടനാഴി / ഉൾച്ചേർക്കുക
> 6. Chapter files are not അടിക്കുറിപ്പ് (subtitle) files.
> 7. ആവർത്തനം / ആവർത്തനാവസ്ഥ ക്രമീകരിക്കുക
>
> Play - ഓടിക്കുക? / ചലിപ്പിക്കുക?
>
>
>
> 2011/3/3 Praveen A <pravi.a at gmail.com>
>
> ചില വാക്കുകള്‍ക്കു് മലയാളം പരിഭാഷ വേണം, ചിലതു് മാറ്റണം.
>>
>> 1. playlist
>> 2. 0 frames per second
>> 3. msgid "Artist:"
>> msgstr "കലാകാരന്‍/കലാകാരി:"
>> കലാകൃത്ത്?
>> 4. Kbps കെ.ബി.പി.എസ് (ഇടയ്ക്കു് കുത്തിടണോ?)
>> 5. msgid "AC3 Passthrough"
>> msgstr "എ.സി.3 പാസ്ത്രൂ (അകത്തൂടെ കടക്കല്‍)"
>> 6. msgid "Load _chapter files when movie is loaded"
>> msgstr "ഒരു പുതിയ ചിത്രം ലഭ്യമാക്കുമ്പോള്‍ സ്വയമേ അടിക്കുറിപ്പു്
>> ഫയലുകള്‍ _ചേര്‍ക്കുക"
>> 7. msgid "Set the repeat mode"
>> msgstr "റിപ്പീറ്റ് മോഡ് സജ്ജമാക്കുക"
>>
>> വീണ്ടും വീണ്ടും പ്ലേ ചെയ്യുക? കേള്‍പ്പിയ്ക്കുക, കാണിയ്ക്കുക എന്നതിനു്
>> രണ്ടിനും പൊതുവായി ഉപയോഗിയ്ക്കാവുന്ന വാക്കുണ്ടോ? ഇംഗ്ലീഷിലെ play
>> എന്നതിനു് സമമായതു്? കളിപ്പിയ്ക്കുക എന്നതു് ഈ സന്ദര്‍ഭത്തില്‍ ചേരുമോ?
>> ടിവി വയ്ക്കുക എന്നാണു് വീട്ടില്‍ പറഞ്ഞുകൊണ്ടിരുന്നതു്. വീണ്ടും വീണ്ടും
>> വയ്ക്കുക എന്നായാലോ?
>> --
>> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
>> You have to keep reminding your government that you don't get your
>> rights from them; you give them permission to rule, only so long as
>> they follow the rules: laws and constitution.
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
--
*പ്രശോഭ് *
*+919496436961
**ബ്ലോഗ്:-* *http://swathanthrasoftwaresahayi.wordpress.com/*
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110303/11811115/attachment-0002.htm>
More information about the discuss
mailing list