[smc-discuss] Firefox 4 Malayalam review
James Austin
wattakattujamesaustin at gmail.com
Tue Mar 29 10:45:47 PDT 2011
*സത്യത്തില്‍ ടാബ് എന്നതിന് എന്താണ്‍ അര്‍ത്ഥം?ഇതുവരെ മനസ്സിലായിട്ടില്ല *
2011/3/27 Santhosh Thottingal <santhosh.thottingal at gmail.com>
> ഈയിടെ ഇറങ്ങിയ ഫയര്‍ഫോക്സ് നാലിന്റെ മലയാളം പതിപ്പില്‍ ധാരാളം
> അക്ഷരത്തെറ്റുകളും തര്‍ജ്ജമപ്പിഴവുകളും ഉണ്ടു്. കിളിവാതില്‍ എന്നൊക്കെ
> ഉപയോഗിക്കാവിന്നിടത്തു് "റ്റാബ്" എന്നു പലയിടത്തും
> ഉപയോഗിച്ചിരിക്കുന്നു.മെനുവില്‍ നിറയെ ബ്രാക്കറ്റുകള്‍. ഇതു
> പൂര്‍ണ്ണമായും പരിശോധിച്ചു് ശരിയാക്കണമെന്നു് നമ്മള്‍ കുറേ കാലമായി
> കരുതുന്നതാണു്.
> താത്പര്യമുള്ളവര്‍ മുന്നോട്ടു വരൂ. ഫയര്‍ഫോക്സ് പ്രാദേശികവത്കരണത്തില്‍
> പരിചയമുള്ള അനിയോ ഹരിവിഷ്ണുവോ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
> കൊടുക്കുമല്ലോ?
>
> -സന്തോഷ് തോട്ടിങ്ങല്‍
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
--
James Austin V*a*ttakattu
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110329/ea4aecdd/attachment-0003.htm>
More information about the discuss
mailing list