[smc-discuss] Firefox 4 Malayalam review

Praveen A pravi.a at gmail.com
Tue Mar 29 12:09:02 PDT 2011


2011, മാര്‍ച്ച് 29 11:15 വൈകുന്നേരം നു, James Austin
<wattakattujamesaustin at gmail.com> എഴുതി:
> സത്യത്തില്‍ ടാബ്  എന്നതിന് എന്താണ്‍  അര്‍ത്ഥം?ഇതുവരെ മനസ്സിലായിട്ടില്ല

Window യ്ക്കു് നമ്മള്‍ ജാലകം എന്നാണു് പറയുന്നതു്. tab എന്നതു് window
യ്ക്കകത്തുള്ളതാ, ചെറിയ window എന്നു് വേണമെങ്കില്‍ പറയാം, അതിനു്
നമ്മള്‍ കിളിവാതില്‍ എന്നുപയോഗിയ്ക്കുന്നു.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list