[smc-discuss] Firefox 4 Malayalam review
Manilal K M
libregeek at gmail.com
Tue Mar 29 22:08:53 PDT 2011
2011/3/30 Praveen A <pravi.a at gmail.com>:
> 2011, മാര്‍ച്ച് 29 11:15 വൈകുന്നേരം നു, James Austin
> <wattakattujamesaustin at gmail.com> എഴുതി:
>> സത്യത്തില്‍ ടാബ് എന്നതിന് എന്താണ്‍ അര്‍ത്ഥം?ഇതുവരെ മനസ്സിലായിട്ടില്ല
>
> Window യ്ക്കു് നമ്മള്‍ ജാലകം എന്നാണു് പറയുന്നതു്. tab എന്നതു് window
> യ്ക്കകത്തുള്ളതാ, ചെറിയ window എന്നു് വേണമെങ്കില്‍ പറയാം, അതിനു്
> നമ്മള്‍ കിളിവാതില്‍ എന്നുപയോഗിയ്ക്കുന്നു.
tab നു് *പാളി* എന്നായാലോ?
--
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com
More information about the discuss
mailing list