[smc-discuss] ഗ്നോം 3.4 മലയാളം പരിഭാഷ 70% കടന്നു

Anish A aneesh.nl at gmail.com
Tue Mar 27 05:03:00 PDT 2012


> തര്‍ജ്ജമയില്‍ പങ്കെടുത്ത ആളുകളില്‍ കൂടുതല്‍പേര്‍ക്ക് പങ്കെടുക്കാവുന്ന
> വണ്ണം സ്ഥലം തീരുമാനിക്കുന്നതാവും നല്ലതു് എന്നു തോന്നുന്നു .
>
>
തിരുവനന്തപുരത്ത് വെച്ച് എന്തെങ്കിലും നടത്തിയിട്ട് കുറേ നാളായി...

ഇവിടെ വെച്ച് നടത്താന്‍ പറ്റുമോ?

-- 
Regards,
Anish A

http://identi.ca/aneeshnl

*സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
*- മഹാകവി കുമാരനാശാന്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20120327/b5201984/attachment-0002.htm>


More information about the discuss mailing list