[smc-discuss] Gnome Translation

Balasankar Chelamattath c.balasankar at gmail.com
Tue Nov 13 09:04:04 PST 2012


ഒരു സംശയം ചോദിച്ചോട്ടേ??
ഈ ഗ്നോം പരിഭാഷ സമര്‍പ്പിക്കേണ്ട തീയതി കഴിഞ്ഞോ??? ഞാന് അപ്‌ലോഡ് ചെയ്ത ഒരു
 po ഫയല് ആരും ഒന്നും ചെയ്തതായി കണ്ടില്ല. ഇപ്പോള്‍ പുതിയ വല്ല
പ്രോജക്റ്റുമാണോ SMC ചെയ്യുന്നത്? അങ്ങനെ ആണെങ്കില് ഇനി അതില്‍ കൈവയ്ക്കാം
എന്നോര്ത്ത് ചോദിച്ചതാ...

-- 
Balasankar C (Balu)
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20121113/dae490a4/attachment-0002.htm>


More information about the discuss mailing list