[smc-discuss] Malayalam Unicode Fonts

Santhosh Thottingal santhosh.thottingal at gmail.com
Fri Nov 30 21:16:20 PST 2012


2012, ഡിസംബര്‍ 1 10:25 am നു, Benny Francis <webdunian at gmail.com> എഴുതി:
> വേറെയെന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ പറയുമല്ലോ. പിന്നെ, "ആണവനെയും പഴയ
> ജോയിനർ ചില്ലിനെയും" ഒരു പോലെ റെൻഡർ ചെയ്യുന്ന, വിൻഡോസിൽ പ്രവർത്തിക്കുന്ന,
> സൗജന്യമായ എന്തെങ്കിലും ഫോണ്ടുകൾ ഉണ്ടെങ്കിൽ അറിയിക്കുക. അച്ചടിയിൽ നല്ല
> റീഡബിലിറ്റി ഉള്ള ഒന്നാണെങ്കിൽ പെരുത്ത് സന്തോഷം.

മീരയും രചനയും അഞ്ജലിയും.

(പുതിയ പതിപ്പുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക)

-സന്തോഷ്


More information about the discuss mailing list