[smc-discuss] Malayalam Unicode Fonts

Anivar Aravind anivar.aravind at gmail.com
Fri Nov 30 21:20:18 PST 2012


അഞ്ജലി ഇപ്പോള്‍ കെവിന്‍ മാനേജ് ചെയ്യുന്നില്ലേ ?  . ആന്‍ഡ്രോയിഡിലെ
ഫോണ്ട് കണ്ട് അപ്സ്ട്രീമില്‍ പോയി നോക്കിയപ്പോള്‍ ആകെ കൂട്ടക്ഷരങ്ങളൊക്കെ
പിരിച്ച് വൃത്തികേടാക്കിയിരിക്കുന്നു . പുതിയ അക്ഷരങ്ങള്‍ (5.1 മുതല്‍
യൂണിക്കോഡില്‍ വന്നതൊന്നും ) ഇല്ലതാനും . കോപ്പിറൈറ്റ് 2006 മുതല്‍
സിബുവിനാണ് കാണുന്നതും . ആ ഫോണ്ട് സിബുവിനെങ്ങാനും വിറ്റോ ?


More information about the discuss mailing list