[smc-discuss] ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍: വിതരണത്തിനു് തയ്യാറായിട്ടുണ്ടു്

Kevin Siji kevinsiji at gmail.com
Sat Aug 3 04:54:02 PDT 2013


ചെന്നൈ വിതരണത്തിൽ ഞാനും സഹായിക്കാം


2013/8/1 Balasankar Chelamattath <c.balasankar at gmail.com>

> എറണാകുളത്തും പ്രാന്തപ്രദേശങ്ങളിലും വിതരണത്തിന് സഹായിക്കാം. :)
>
> Regards,
> Balasankar C
> http://balasankarc.in
>
>
> 2013, ആഗസ്റ്റ് 1 9:13 PM ന്, Anivar Aravind <anivar.aravind at gmail.com>എഴുതി:
>
>>
>>
>>
>> 2013/8/1 Praveen A <pravi.a at gmail.com>
>>
>>> സുഹൃത്തുക്കളെ,
>>>
>>> നമ്മളില്‍ പലരുടേയും വളരെ നാളുകളുടെ പ്രയത്നഫലമായി ജിനേഷിന്റെ ബ്ലോഗ്
>>> കുറിപ്പുകളുടെ സമാഹാരം വിതരണത്തിനു് തയ്യാറായിട്ടുണ്ടു്. 500
>>> പകര്‍പ്പുകളാണു് ആദ്യ തവണ നമ്മളച്ചടിച്ചതു്. 250 പകര്‍പ്പുകള്‍ അകം
>>> ബുക്സ് വഴി വിതരണം ചെയ്യും. 150 പകര്‍പ്പുകള്‍ ജിനേഷിന്റെ അച്ഛന്‍
>>> ജിനേഷിന്റെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്‍കാനായി
>>> വാങ്ങിയിട്ടുണ്ടു്. 70 പര്‍പ്പുകളാണു് നമുക്കു് സ്വതന്ത്ര മലയാളം
>>> കമ്പ്യൂട്ടിങ്ങ് വഴി വില്‍ക്കേണ്ടതു്. 200 രൂപയാണു് ഒരു പര്‍പ്പിന്റെ
>>> വില.
>>>
>>> https://gitorious.org/logbook-of-an-observer/logbook-of-an-observer
>>> എന്ന വിലാസത്തില്‍ ഇതിന്റെ സീടെക് സ്രോതസ്സ് കിട്ടും. ഈ വിവരങ്ങള്‍
>>> നമ്മുടെ വെബ്സൈറ്റില്‍ ചേര്‍ക്കേണ്ടതുണ്ടു്. പിഡിഎഫ് ഫോര്‍മാറ്റില്‍
>>> ഡൌണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കേണ്ടതുണ്ടു്. ഈ വിതരണ
>>> സംരംഭത്തില്‍ നിങ്ങളോരോരുത്തരുടേയും സഹായം പ്രതീക്ഷിയ്ക്കുന്നു.
>>> ജിനേഷിന്റെ ഓര്‍മ്മകള്‍ സജീവമായി നിലനിര്‍ത്തുന്നതോടൊപ്പം തന്നെ
>>> നമ്മളെല്ലാവരും ഒത്തുചേര്‍ന്നിരിയ്ക്കുന്ന സ്വാതന്ത്ര്യത്തിനായുള്ള
>>> സമരത്തില്‍ ജിനേഷിന്റെ കുറിപ്പുകള്‍ ഒരു വലിയ മുതല്‍ക്കൂട്ടാകും.
>>>
>>> ഇതിന്റെ മുന്‍കൈ എടുക്കാന്‍ ആരെങ്കിലും മുന്നോട്ടു് വരുമോ?
>>>
>>
>> പുസ്തകത്തിന്റെ കോപ്പികള്‍ക്കായി മുമ്പു പേരു ചേര്‍ത്തവര്‍ ഇവിടെ . ഇനി
>> കോപ്പി വേണ്ടവരും വിതരണത്തില്‍ സഹായിക്കാവുന്നവരും അവിടെ പേരു ചേര്‍ക്കുക
>> http://wiki.smc.org.in/Logbook_of_an_Observer_-_Publication
>>
>> പ്രവീണും ഞാനും അടുത്താഴ്ച തിരുവനന്തപുരത്തെത്തുന്നുണ്ടു്.
>> തിരുവനന്തപുരത്തേക്കും ബാംഗ്ലൂരിലേക്കും ഉള്ള കോപ്പികള്‍
>> നമുക്കെത്തിക്കാമെന്നു  തോന്നുന്നു .
>>
>> ~ regards
>> Anivar
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Regards,
Kevin
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130803/ca36d4a3/attachment-0002.htm>


More information about the discuss mailing list