[smc-discuss] ടാസ്കിവിളിയെടാ... ടാസ്കി

Santhosh Thottingal santhosh.thottingal at gmail.com
Wed Mar 20 09:18:58 PDT 2013


ഫേസ്‌ബുക്കുപയോഗിക്കുന്നവര്‍ നേരത്തെ അറിഞ്ഞുകാണും, എന്നാലും
അറിയാത്തവര്‍ക്കായി:

രണ്ടുമൂന്നു ദിവസമായി ഫേസ്‌ബുക്കില്‍ തകര്‍ത്തോടുന്ന
മീമി<http://en.wikipedia.org/wiki/Meme> ആണു്
മലയാളത്തിലെ ഉദ്ധരണികള്‍ ഉപയോഗിച്ചു്, മിര, രചന ഫോണ്ടുകളില്‍ രസകരമായ
പോസ്റ്ററുകള്‍ തയ്യാറാക്കല്‍. യൂണിക്കോഡ് തനതു് ലിപി ഫോണ്ടുകളുടെ
ജനകീയതയിലേക്കൊരു കുതിപ്പായി ഇതിനെ കണക്കാക്കാം.

സെബിന്റെ രസകരമായ കുറിപ്പു് ഇതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ചിത്രങ്ങള്‍
സഹിതം തരും. വായിക്കുമല്ലോ

ടാസ്കിവിളിയെടാ... ടാസ്കി  <http://malayal.am/node/22606>


Thanks
Santhosh
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130320/b37d2193/attachment-0002.htm>


More information about the discuss mailing list