[smc-discuss] Regarding Meera Font

Anivar Aravind anivar.aravind at gmail.com
Mon Mar 25 15:54:48 PDT 2013


On Sun, Mar 24, 2013 at 7:36 PM, Sajjad Anwar <me at sajjad.in> wrote:

>
> On Mar 20, 2013 8:03 PM, "Muneef Hameed" <hey at muneef.in> wrote:
> >
> > Hi Anivar,
> > Thanks for the response.
> > I have been part of few online sites in Malayalam, and I find serving
> around 300-400KB to lakhs of users is budget heavy and performance heavy.
> >
>
> Here's something which will help you to convert TTF to equivalent web
> font. http://www.fontsquirrel.com/tools/webfont-generator
>
Fontforge is more than enough . അടുത്ത റിലീസില്‍ woff, eot എന്നിവകൂടി
ഉള്‍പ്പെടുത്തുന്നതിനെപ്പറ്റി അഭിപ്രായമെന്താണ് ?

 ഫോണ്ടിന്റെ സൈസ് വര്‍ദ്ധിപ്പിക്കുന്നതു് അതിന്റെ ഹിന്റിങ്ങ് ആണ് . ഇത്
വേണ്ടതു് വിന്‍ഡോസ് xpയ്ക്കും ie8 വരെയുള്ള എക്സ്പ്ലോറര്‍ വെര്‍ഷനുകള്‍ക്കും
മാത്രമാണ് . ബാക്കിയെല്ലാം ഹിന്റിങ്ങ് ഇല്ലാതെത്തന്നെ  നന്നായി റെന്‍ഡര്‍
ചെയ്യും . അതുകൊണ്ട് woff  ഹിന്റിങ്ങ് ഇല്ലാതെയും eot ഹിന്റിങ്ങോടു കൂടിയും
ജനറേറ്റ് ചെയ്ത് കണ്ടീഷണല്‍ ലോഡിങ്ങ് ആക്കിയാല്‍ തീരാവുന്നതാണ് സൈസ് പ്രശ്നം
.  ttf ന്റെ hinting നിര്‍ദ്ദേശങ്ങള്‍ മാറ്റിയ പുതിയ വെര്‍ഷനാണിപ്പോള്‍
ഗിറ്റില്‍ . സൈസ് പകുതിയോളം കുറഞ്ഞിട്ടുണ്ട് .

അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130326/610cd14b/attachment-0002.htm>


More information about the discuss mailing list