[smc-discuss] മലയാളം ടൈപ്പിങ്ങ് ഇന്‍ വിന്‍ഡോസ്

Anand Krishnan meetanandkr at gmail.com
Fri Mar 29 19:18:57 PDT 2013


വിന്‍ഡോസില്‍(7 മുതല്‍) എങ്ങിനെ unicode രീതിയില്‍ മലയാളം ടൈപ്പ് ചെയ്യും ?
മുന്‍പു (ഇന്‍ വിന്‍ഡോസ് xpല്‍) ism എന്ന ഒരു സോഫ്ടുവെയര്‍ ആണു
ഉപയോഗിച്ചിരുന്നതു.
7ല്‍ Regions & Languages ല്‍ മലയാളം ആഡ് ചെയ്തിട്ടു ടൈപ്പ് ചെയ്യാന്‍
ശ്രമിച്ചപ്പൊള്‍(in adode pagemaker) ism കീബോര്‍ഡ് ലെഔട്ടുമായി വ്യത്യാസം
കാണുന്നു. ismലെതു unicode അല്ലാത്തതാണൊ പ്രശ്നം ?

ഞാന്‍ ഈ മെയില്‍ അയക്കുന്നതു ubuntu & ibus ഉപയോഗിചു ആണു. ubuntuല്‍ മലയാളം
ടൈപ്പ് ചെയ്യാന്‍ മറ്റൂ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാമൊ?


--
ആനന്ദ്
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130330/a8e7f9bf/attachment-0001.htm>


More information about the discuss mailing list