[smc-discuss] മലയാളം ടൈപ്പിങ്ങ് ഇന്‍ വിന്‍ഡോസ്

Nandakumar nandakumar96 at gmail.com
Sat Mar 30 02:38:25 PDT 2013


>> Ubuntuല്‍ മലയാളം ടൈപ്പ് ചെയ്യാന്‍ മറ്റൂ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാമൊ?
https://launchpad.net/parayumpole പരീക്ഷിച്ചു നോക്കൂ.

On 3/30/13, Anand Krishnan <meetanandkr at gmail.com> wrote:
> വിന്‍ഡോസില്‍(7 മുതല്‍) എങ്ങിനെ unicode രീതിയില്‍ മലയാളം ടൈപ്പ് ചെയ്യും ?
> മുന്‍പു (ഇന്‍ വിന്‍ഡോസ് xpല്‍) ism എന്ന ഒരു സോഫ്ടുവെയര്‍ ആണു
> ഉപയോഗിച്ചിരുന്നതു.
> 7ല്‍ Regions & Languages ല്‍ മലയാളം ആഡ് ചെയ്തിട്ടു ടൈപ്പ് ചെയ്യാന്‍
> ശ്രമിച്ചപ്പൊള്‍(in adode pagemaker) ism കീബോര്‍ഡ് ലെഔട്ടുമായി വ്യത്യാസം
> കാണുന്നു. ismലെതു unicode അല്ലാത്തതാണൊ പ്രശ്നം ?
>
> ഞാന്‍ ഈ മെയില്‍ അയക്കുന്നതു ubuntu & ibus ഉപയോഗിചു ആണു. ubuntuല്‍ മലയാളം
> ടൈപ്പ് ചെയ്യാന്‍ മറ്റൂ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാമൊ?
>
>
> --
> ആനന്ദ്
>


More information about the discuss mailing list