[smc-discuss] വിഭക്തി

Santhosh Thottingal santhosh.thottingal at gmail.com
Sun Mar 10 21:23:15 PDT 2013


On Monday, March 11, 2013, Salil GK wrote:

> സൈക്കിൾ എന്ന പദം ഉദ്ദേശിക - സൈക്കിൾക്ക് എന്നാണു വരുന്നതു .. അതിൽ ഒരു
> രസക്കേട് തോന്നുന്നു :-(
> ഇതിന്റെ കോഡ് എവിടെ ആണു കിട്ടുക
>

അതൊരു പിശകാണു്. ചൂണ്ടിക്കാണിച്ചതിനു നന്ദി. ഞങ്ങള്‍/ഞങ്ങള്‍ക്ക്,
നിങ്ങള്‍/നിങ്ങള്‍ക്ക് എന്ന ജോഡികള്‍ മനസ്സില്‍വെച്ചു് എഴുതിയതാ. ഗൂഗിള്‍
പ്ലസ്സിലും ഫേസ് ബുക്കിലും ഇതു് പങ്കുവെച്ചപ്പൊ കുറേപ്പേര്‍ ഇതുപോലെ പല
പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ടു്.

ഞാന്‍ - ഞാന്/എനിക്ക്
സര്‍ക്കാര്‍ - സര്‍ക്കാര്‍ക്ക്/സര്‍ക്കാറിനു്

അങ്ങനെ പലതും. ശരിയാക്കാന്‍ ശ്രമിക്കാം.

സോഴ്സ് കോഡ് ആ പേജില്‍ തന്നെ ലിങ്ക് ചെയ്തിരുന്നു.
https://github.com/wikimedia/jquery.i18n

സന്തോഷ്
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130311/a0aa9659/attachment-0003.htm>


More information about the discuss mailing list