[smc-discuss] വിഭക്തി

Santhosh Thottingal santhosh.thottingal at gmail.com
Sun Mar 10 21:28:05 PDT 2013


On Monday, March 11, 2013, Sasi Kumar wrote:
>
> ഒരെണ്ണം വിട്ടുപോയില്ലേ എന്നൊരു സംശയം. ഏഴെണ്ണം എന്നു് ആദ്യം പറഞ്ഞെങ്കിലും
>> എഴുതിവന്നപ്പോള്‍ ആറായിപ്പോയി. വര്‍ഷങ്ങള്‍ പലതായി പഠിച്ചിട്ടു്.
>>
>
അതു് പിശകായിരുന്നു. എഴുതിവന്നപ്പോള്‍ ഒരെണ്ണം വിട്ടുപോയതാണു്.


അലങ്കാരങ്ങളെക്കുറിച്ചും വൃത്തങ്ങളെക്കുറിച്ചും എഴുതാമായിരുന്നെങ്കില്‍
>> എന്റെ ഓര്‍മ്മയില്‍നിന്നുള്ളതു് കുറിക്കാം.
>
>
വിക്കി ഗ്രന്ഥശാലയില്‍ കേരളപാണിനീയം, വൃത്തമഞ്ജരി എന്നിവ ഉള്ളതായി അറിയാമല്ലോ.
http://ml.wikisource.org/wiki/Keralapaniniyam
http://ml.wikisource.org/wiki/വൃത്തമഞ്ജരി

സന്തോഷ്.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130311/56895e9e/attachment-0003.htm>


More information about the discuss mailing list