[smc-discuss] Regarding Meera Font

Anivar Aravind anivar.aravind at gmail.com
Wed Mar 20 07:54:36 PDT 2013


On Wed, Mar 20, 2013 at 7:52 PM, Muneef Hameed <hey at muneef.in> wrote:
> Hi Anivar,
> Thanks for the response.
> I have been part of few online sites in Malayalam, and I find serving around 300-400KB to lakhs of users is budget heavy and performance heavy.
> Since meera is so popular among publishers in Malayalam, can we think about a branch with lesser ligatures? I would really love to work on it.

സാവന്നയില്‍ ഒരു ബഗ്ഗിടൂ. ഫോണ്ട് ഡവലപ്പറാണ് അതു തീരുമാനിക്കേണ്ടതു്.
മലയാള ഭാഷയിലെ മുഴുവന്‍ അക്ഷരരൂപങ്ങളും ഉള്‍ക്കൊള്ളിക്കുക എന്നതാണ് മീര
രചന അക്ഷരരൂപങ്ങളുടെ ഉദ്ദേശ്യം . അതിലെ വെട്ടിക്കുറക്കല്‍ വേണമെങ്കില്‍
അതു തീരുമാനിക്കേണ്ടതും ഇതിന്റെ ഡെവലപ്പറായ ഹുസ്സൈന്‍ മാഷാണ് .

ഈ നോട്ട് കൂടി വായിക്കൂ.
http://download.savannah.gnu.org/releases/smc/fonts/malayalam-fonts-5.0.1/Rachana/Rachana-our_language_our_script.rtf

നമ്മുടെ മുന്നില്‍ മനോഹരമായ അഞ്ജലിഓള്‍ഡ് ലിപി വെട്ടി നശിപ്പിച്ച്
അഞ്ജലിന്യൂലിപിയും അഞ്ജലിന്യൂലിപി ലൈറ്റും ആക്കി വൃത്തികേടാക്കിയ  ഉദാഹരണം
കാണുന്നതുകൊണ്ട് , എനിക്ക് വ്യക്തിപരമായി ഇതില്‍ പേടിയുണ്ട് . ഡെവലപ്പര്‍
തീരുമാനിക്കട്ടെ

അനിവര്‍


More information about the discuss mailing list