[smc-discuss] മലയാളം ടൈപ്പിങ്ങ് ഇന്‍ വിന്‍ഡോസ്

Anivar Aravind anivar.aravind at gmail.com
Sat Mar 30 04:02:09 PDT 2013


ibus അടിസ്ഥാനമായി സ്വനലേഖലും മൊഴിയും inscriptഉം Remingtonഉം ഉണ്ട് .
xkb യില്‍ ഇന്‍സ്ക്രിപ്റ്റ് , ലളിത  എന്നിവയും  . Ism ലേഔട്ട് എന്നത്
ഇന്‍സ്ക്രിപ്റ്റ് ആയതിനാല്‍ xkb അധിഷ്ഠിത inscript കീബോര്‍ഡായിരിക്കും
ഉപയോഗിക്കാന്‍ നല്ലത്

സെബിന്‍, Remington ibus upstreamല്‍ കൊടുത്തിട്ടില്ലെന്നു തോന്നുന്നു .
സബ്മിറ്റ് ചെയ്യാമോ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130330/44dcec6a/attachment-0003.htm>


More information about the discuss mailing list