[smc-discuss] Copyright

Hrishi hrishi.kb at gmail.com
Sat Oct 5 02:52:34 PDT 2013


2013/10/5 Nandakumar <nandakumar96 at gmail.com>

> smc.org.in:
> © Swathanthra Malayalam Computing 2013 - All Wrongs Reversed
> (ഈ ചിഹ്നം തിരിഞ്ഞിട്ടാണ് സൈറ്റില്‍. കോപ്പി ചെയ്തപ്പോള്‍ കോപ്പിലെഫ്റ്റ്
> കോപ്പിറൈറ്റായത് നോക്കുക).
>
>

ഇതു വായിക്കൂ..  https://en.wikipedia.org/wiki/Copyleft
കോപ്പിറൈറ്റ് സിമ്പല്‍ ഒരു ജാവാസ്ക്രിപ്റ്റ് ഉപയോഗിച്ച് തിരിച്ചതാണ്.  അതും  ഈ
വിക്കിപ്പീഡീയ ആര്‍ട്ടിക്കിളില്‍ പരാമര്‍ശിക്കുന്നുണ്ട്.



> All Wrongs Reversed -- ഇതിന് നിയമസാധുതയുണ്ടോ?
>

കോപ്പിലെഫ്റ്റ്  എന്നതിലൂടെ  കണ്ടന്റിന്റ്  സ്വതന്ത്രമാക്കുകയും  - All Wrongs
Reversed എന്നതിലൂടെ
റൈറ്റുകള്‍  റിസര്‍വ് ചെയ്യുന്നവരെ പരിഹസിക്കുകയുമാണ്. ഇതില്‍ നിയമ
പ്രശ്നങ്ങളൊന്നുമില്ല. :)


> (C) 2013 Swathanthra Malayalam Computing
> Contents under (CC license, type, version)
> എന്നതല്ലേ വൃത്തി?
>

ആണോ?  :)



-- 
---
Regards,
Hrishi | Stultus
http://stultus.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131005/0e2f79c4/attachment-0003.htm>


More information about the discuss mailing list