[smc-discuss] Status Update:

sooraj kenoth soorajkenoth at gmail.com
Tue Oct 8 10:07:40 PDT 2013


ഞാനും പ്രവീണും ഇന്നലെ രാത്രി ഇവിടെ എത്തി. ഇന്ന് സാഹിത്യ അക്കാമിയില്‍
വെച്ച് ശരത്തിനേയും(വിബ്ജിയോര്‍), സുനിലിനേയും കണ്ടു. മനോജും സുനീഷും
ഉണ്ടായിരുന്നു. ശരത്തിന്റെ നിര്‍ദ്ദേശപ്രകാരം ഞാനും പ്രവീണും പൂനം റഹീം
എന്ന ആളിനെ കണ്ട് പ്രൊജക്റ്റര്‍ ബുക്ക് ചെയ്തു.

മനോജും സുനീഷും കൂടി ബ്രോഷര്‍ പ്രിന്റ് ചെയ്യാന്‍ കൊടുത്തു. കൂടാതെ
മനോജും സുനീഷും കുറച്ച് പേരെ ക്ഷണിക്കാനും പോയി.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list