[smc-discuss] SMC Wiki

manoj k manojkmohanme03107 at gmail.com
Tue Oct 8 08:47:55 PDT 2013


എസ്എംസി വിക്കിയില്‍ പുതിയ അംഗത്വമുണ്ടാക്കുന്നതില്‍ ഇപ്പോഴും
ബുദ്ധിമുട്ടുകളുണ്ട്. സെര്‍വ്വര്‍ അഡ്മിന്‍സ് ഇതൊന്ന് ശ്രദ്ധിയ്ക്കുമല്ലോ.
കുറച്ച് ദിവസത്തേയ്ക്കെങ്കിലും സ്പാം നിയന്ത്രിയ്ക്കാന്‍ വച്ചിരിക്കുന്ന അധിക
നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്ന് കൂടി അഭ്യര്‍ഥിയ്ക്കുന്നു.

Manoj.K/മനോജ്.കെ
www.manojkmohan.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131008/6f2a1b00/attachment-0002.htm>


More information about the discuss mailing list