[smc-discuss] Staring for GsoC mentor summit

Anivar Aravind anivar.aravind at gmail.com
Thu Oct 17 03:27:33 PDT 2013


 പ്രിയ സുഹൃത്തുക്കളേ,

ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന്റെ മെന്റര്‍ സമ്മിറ്റിനു സ്വതന്ത്ര മലയാളം
കമ്പ്യൂട്ടിങ്ങിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാനായി ഞാന്‍ ഇന്നു
പുറപ്പെടുന്നു .
19,20 തിയ്യതികളില്‍ കലിഫോര്‍ണിയയിലെ ഗൂഗിള്‍പ്ലെക്സില്‍ വെച്ചാണു് പരിപാടി .

21 നു കൂടി അവിടെ യുണ്ടാവും . അന്നു് മോസില്ല ഹെഡ്ക്വാര്‍ട്ടേഴ്സില്‍
പോവണമെന്നു കരുതുന്നു
23 നു തിരികെയെത്തും  പോക്ക് ദുബായ്  വഴിയാണ് . 8-10 മണിക്കൂര്‍ പോകുമ്പോഴും
വരുമ്പോഴും അവിടെ കുത്തിയിരിപ്പുണ്ട് . രാത്രിയാണെന്നു മാത്രം

മ്മടെ സ്റ്റിക്കറിത്തിരി എടുത്തിട്ടുണ്ട് . വ്യാഴവട്ടപരിപാടികളുടെ ഉദ്ഘാടന
സമ്മേളനത്തിരക്കില്‍ വേണ്ടത്ര  തയ്യാറെടുക്കാനായിട്ടില്ല.

ന്നാ ശരി . ഞാന്‍ ഈമെയിലില്‍ ഉണ്ടാവും

നന്ദി
അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131017/e16d4570/attachment-0002.htm>


More information about the discuss mailing list