[smc-discuss] സി ഡാക്‍ ഇംഗ്ലീഷ് - മലയാളം മെഷീന്‍ എയിഡഡ് ട്രാന്‍സ്ലേഷന്‍ സിസ്റ്റം തയ്യാറാക്കിയെന്ന വാര്‍ത്ത.

Jaisen Nedumpala jaisuvyas at gmail.com
Wed Oct 23 11:45:23 PDT 2013


ഹായ്,

സി ഡാക്‍ തയ്യാറാക്കിയ പരിഭാഷിക* *എന്ന സോഫ്റ്റ്‌വെയര്‍
പ്രോഗ്രാമിനെക്കുറിച്ചു് മൂന്നു വാര്‍ത്താശകലങ്ങള്‍ കണ്ടു. ഇംഗ്ലീഷ്
ടെക്‍സ്റ്റ് മലയാളത്തിലേക്കാക്കാന്‍ സഹായിക്കുമെന്നാണു് പറയുന്നതു്. പലരും
ഇതിനു മുന്നേ തന്നെ ഈ വാര്‍ത്ത കണ്ടിട്ടുണ്ടാവാമെങ്കിലും ഞാന്‍ കണ്ട കണ്ണികള്‍
ഇവിടെ പങ്കു വയ്ക്കുന്നു. എന്താവും ഇതിനുള്ളിലെന്നറിയാന്‍ കൌതുകമുണ്ടു്.

http://newindianexpress.com/states/kerala/Translation-to-go-hi-tech-C-DAC-to-launch-%E2%80%98Translator%E2%80%99/2013/05/20/article1597764.ece

http://news.entecity.com/cdac-develops-paribhashika-the-language-translator-software/

http://www.mathrubhumi.com/story.php?id=400702

-- 
~-~-~-~-~-~-~-~-~-~-~-~-~-~-~
- നെടുമ്പാല ജയ്സെന്‍ -
~-~-~-~-~-~-~-~-~-~-~-~-~-~-~
    (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* .  Jaisen . *..´¨`»
    (¸.·'´(`'·.¸ ¸.·'´)`'·.¸)
    ¸.·´^.`'·.¸ ¸.·'´
     ( `·.¸`·.¸
      `·.¸ )`·.¸
     ¸.·(´ `·.¸
    ¸.·(.·´)`·.¸
      ( `v´ )
        `v´
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131024/d05cba61/attachment-0001.htm>


More information about the discuss mailing list