[smc-discuss] SMC at 12 (Exhibition)
manoj k
manojkmohanme03107 at gmail.com
Wed Oct 2 02:23:43 PDT 2013
ശില്പ പ്രൊജക്റ്റ്
ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിങ്ങ് രംഗത്തേയ്ക്കുള്ള സ്വമക യുടെ സംഭാവനയാണ്
ശില്പ. പരിപാടിയ്ക്ക് വരുന്ന വിദ്യാര്‍ഥികളേയും മറ്റും ആകര്‍ഷിക്കേണ്ട ഒരു
സംരംഭം. ഇത് ഏത് വിധത്തില്‍ ഭംഗിയായി അവതരിപ്പിക്കണമെന്ന് ഇതുമായി
ബന്ധപ്പെട്ടവര്‍ തിരുമാനിക്കുക.
http://silpa.org.in/
ഗവേഷണസ്വഭാവമുള്ള പദ്ധതിയായതിനാല്‍ ഇതിനായുള്ള വൊളന്റിയേഴ്സിന് പ്രത്യേകം
ക്ലാസുകള്‍ കൊടുക്കേണ്ടിവരുമെന്ന് തോന്നുന്നു. ചുമതല : ഹൃഷികേശ്
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131002/d116425e/attachment-0003.htm>
More information about the discuss
mailing list