[smc-discuss] SMC at 12 (Exhibition)

manoj k manojkmohanme03107 at gmail.com
Wed Oct 2 02:26:52 PDT 2013


ലോക്കലൈസേഷന്‍ ഹട്ട്

ഗ്നോമും കെഡിയും ഫയര്‍ഫോക്സും അടക്കം ഒരു പിടി പരിഭാഷാ പദ്ധതികളുണ്ട് നമുക്ക്.
സാധാരണക്കാരിലേക്ക് ചര്‍ച്ച ചെയ്യപ്പെടേണ്ട/ഉപകരിക്കേണ്ട വളരെ പ്രധാനപ്പെട്ട
ഒരു മേഖലയാണിത്. ഇതും എങ്ങനെ അവതരിപ്പിക്കണമെന്നതിന് ചര്‍ച്ചകള്‍ സ്വാഗതം
ചെയ്യുന്നു.

ചുമതല : അനി പീറ്റര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131002/1c87a56e/attachment-0003.htm>


More information about the discuss mailing list