[smc-discuss] SMC at 12 (Exhibition)

manoj k manojkmohanme03107 at gmail.com
Wed Oct 2 02:30:26 PDT 2013


ഓളം - നിഘണ്ടു

ഇന്ന് ഇന്റര്‍നെറ്റില്‍ വളരെയധികം ഉപയോഗിക്കപ്പെടുന്ന ഒരു സൈറ്റാണ് ഓളം.
സ്വതന്ത്ര ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ നിഘണ്ടു ഡാറ്റാബേസ് ഇന്ന്
പല പ്ലാറ്റ്ഫോമുകളിലേക്ക് പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ
ദിവസങ്ങളിലാണ് ഇതിന്റെ ആഡ്രോയ്ഡ് പതിപ്പിറങ്ങിയത്. ഭാവിയില്‍ ഒരു
കമ്മ്യൂണിറ്റി എന്ന നിലയില്‍ ക്രൗഡ് സോഴ്സ് ചെയ്ത് പ്രവര്‍ത്തിയ്ക്കേണ്ടുന്ന
പ്രധാനപ്പെട്ട സംരംഭമാണ്.

ചുമതല : കൈലാഷ്
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131002/97890850/attachment-0003.htm>


More information about the discuss mailing list