[smc-discuss] SMC at 12 (Exhibition)

manoj k manojkmohanme03107 at gmail.com
Wed Oct 2 02:49:10 PDT 2013


സ്ക്രൈബസ്സ് മലയാളം

DAKFന്റെ ആഭിമുഖ്യത്തില്‍ അനിലേട്ടനും സംഘവും സ്ക്രൈബസിന് യൂണിക്കോഡ് പിന്തുണ
കൊടുക്കുകയുണ്ടായി.സ്വതന്ത്രസോഫ്റ്റ്വെയറുകളുപയോഗിച്ച് മലയാളത്തിലും DTP
നിഷ്പ്രയാസം ചെയ്യാമെന്നുള്ള സ്ഥിതിവിശേഷമാണ് ഇനി വരാന്‍ പോകുന്നത്.
സ്ക്രൈബസിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിയ്ക്കാനായി ഇത്
സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചുമതല : ശിവഹരി
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131002/78a5ab68/attachment-0003.htm>


More information about the discuss mailing list