[smc-discuss] SMC at 12 (Exhibition)

manoj k manojkmohanme03107 at gmail.com
Wed Oct 2 02:53:45 PDT 2013


ഈസ്പീക്ക്, ശാരദ ബ്രൈലി റൈറ്റര്‍

ഇതിനെക്കുറിച്ചുള്ള ടെക്നിക്കല്‍ സെഷനുകള്‍ നളിനും സത്യശീലന്‍ മാഷും ഇതുമായി
ബന്ധപ്പെട്ട ട്രാക്കില്‍ നടത്തുന്നുണ്ട്.

ICT സാധാരണക്കാരിലേക്ക്/പാര്‍ശ്വവത്കരിക്കപ്പെട്ടവരിലേക്ക് എങ്ങനെ
ഉപകാരപ്പെടുന്നു എന്ന് കണ്ണ് തുറപ്പിക്കാനും ചിന്തിയ്പിക്കാനും ഇവ
സാധിയ്ക്കുമെന്ന് കരുതുന്നു. ഇതിന്റെ ചുമതല സത്യശീലന്‍മാഷ് ഏറ്റിട്ടുണ്ട്.
ഒപ്പം ഈ ശ്രമത്തിലേക്ക് സഹായിക്കാന്‍ ഒന്നോ രണ്ടോ വൊളന്റിയേഴ്സിന്റെ കൂടെ
ആവശ്യമുണ്ട്. താല്പര്യമുള്ളവര്‍ ബന്ധപ്പെടുമല്ലോ. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍
സത്യന്‍ മാഷിന് മുന്‍കൂട്ടി നല്‍കാനാകും.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131002/25cf535e/attachment-0003.htm>


More information about the discuss mailing list